Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷോ​പി​യാ​നി​ൽ...

ഷോ​പി​യാ​നി​ൽ സ്​​കൂ​ൾ അ​ധ്യാ​പ​ക​നെ  ക​ഴു​ത്ത​റു​ത്തു കൊ​ന്നു

text_fields
bookmark_border
Blood-shed
cancel

ശ്രീ​ന​ഗ​ർ:  ​ഷോ​പി​യാ​ൻ ജി​ല്ല​യി​െ​ല  വാ​ഹൂ ഗ്രാ​മ​ത്തി​ൽ  സ്​​കൂ​ൾ അ​ധ്യാ​പ​ക​ൻ  ​െകാ​ല്ല​െ​പ്പ​ട്ടു.  ഗ​ട്ട​പോ​റ സ്വ​ദേ​ശി​യാ​യ ​െഎ​ജാ​സ്​ അ​ഹ്​​മ​ദ്​ ലോ​ൺ ആ​ണ്​ ​െകാ​ല്ല​െ​പ്പ​ട്ട​ത്. ക​ഴു​ത്ത​റു​ത്ത നി​ല​യി​ലാ​ണ്​ ബു​ധ​നാ​ഴ്​​ച രാ​വി​ലെ മൃ​ത​ദേ​ഹം ക​െ​ണ്ട​ത്തി​യ​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​​െൻറ വീ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന മൂ​ന്ന്​ തീ​വ്ര​വാ​ദി​ക​ളെ  ക​ഴി​ഞ്ഞാ​ഴ്​​ച സു​ര​ക്ഷ സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​െ​പ്പ​ടു​ത്തി​യി​രു​ന്നു.  

ആ ​സം​ഭ​വ​ത്തി​​െൻറ പ്ര​തി​കാ​ര​മാ​യി തീ​വ്ര​വാ​ദി​ക​ളാ​ണ്​ കൊ​ല​ക്ക്​ പി​ന്നി​ലെ​ന്ന്​ പൊ​ലീ​സ്​ സം​ശ​യി​ക്കു​ന്നു. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊ​ലീ​സ്​  പ​റ​ഞ്ഞു. ​തെ​ക്ക​ൻ ക​ശ്​​മീ​രി​െ​ല  ത്രാ​ൽ ഉ​പ​ജി​ല്ല​യി​ൽ ഗു​ട്ടു​റൂ  ഗ്രാ​മ​ത്തി​ൽ സ്​​പെ​ഷ​ൽ പൊ​ലീ​സ്​ ഒാ​ഫീ​സ​റെ അ​ഞ്​​ജാ​ത സം​ഘം വെ​ടി​വെ​ച്ചു കൊ​ന്നു. ഹ​ലീം ഗു​ജ്ജാ​ർ ആ​ണ്​  ​വീ​ടി​നു സ​മീ​പ​ത്ത്​ വെ​ടി​യേ​റ്റു മ​രി​ച്ച​ത്. സ്​​പെ​ഷ​ൽ പൊ​ലീ​സ്​ ഒാ​ഫീ​സ​റും ​െകാ​ല്ല​പ്പെ​ട്ടു.

​ഷോ​പി​യാ​ൻ ജി​ല്ല​യി​െ​ല  വാ​ഹൂ ഗ്രാ​മ​ത്തി​ൽ  സ്​​കൂ​ൾ അ​ധ്യാ​പ​ക​ൻ  ​െകാ​ല്ല​െ​പ്പ​ട്ടു.  ഗ​ട്ട​പോ​റ സ്വ​ദേ​ശി​യാ​യ ​െഎ​ജാ​സ്​ അ​ഹ്​​മ​ദ്​ ലോ​ൺ ആ​ണ്​ ​െകാ​ല്ല​െ​പ്പ​ട്ട​ത്. ക​ഴു​ത്ത​റു​ത്ത നി​ല​യി​ലാ​ണ്​ ബു​ധ​നാ​ഴ്​​ച രാ​വി​ലെ മൃ​ത​ദേ​ഹം ക​െ​ണ്ട​ത്തി​യ​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​​െൻറ വീ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന മൂ​ന്ന്​ തീ​വ്ര​വാ​ദി​ക​ളെ  ക​ഴി​ഞ്ഞാ​ഴ്​​ച സു​ര​ക്ഷ സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​െ​പ്പ​ടു​ത്തി​യി​രു​ന്നു.  ആ ​സം​ഭ​വ​ത്തി​​െൻറ പ്ര​തി​കാ​ര​മാ​യി തീ​വ്ര​വാ​ദി​ക​ളാ​ണ്​ കൊ​ല​ക്ക്​ പി​ന്നി​ലെ​ന്ന്​ പൊ​ലീ​സ്​ സം​ശ​യി​ക്കു​ന്നു. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊ​ലീ​സ്​  പ​റ​ഞ്ഞു. ​തെ​ക്ക​ൻ ക​ശ്​​മീ​രി​െ​ല  ത്രാ​ൽ ഉ​പ​ജി​ല്ല​യി​ൽ ഗു​ട്ടു​റൂ  ഗ്രാ​മ​ത്തി​ൽ സ്​​പെ​ഷ​ൽ പൊ​ലീ​സ്​ ഒാ​ഫീ​സ​റെ അ​ഞ്​​ജാ​ത സം​ഘം വെ​ടി​വെ​ച്ചു കൊ​ന്നു. ഹ​ലീം ഗു​ജ്ജാ​ർ ആ​ണ്​  ​വീ​ടി​നു സ​മീ​പ​ത്ത്​ വെ​ടി​യേ​റ്റു മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:killedshopianschool teachermalayalam news
News Summary - School teacher found killed with throat slit in Shopian-India news
Next Story