Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ ഇല്ലെങ്കിലും...

ആധാർ ഇല്ലെങ്കിലും സ്​കൂളിൽ പ്രവേശനം നൽകണം

text_fields
bookmark_border
ആധാർ ഇല്ലെങ്കിലും സ്​കൂളിൽ പ്രവേശനം നൽകണം
cancel

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ ഇ​ല്ലാ​ത്ത​തി​​​െൻറ പേ​രി​ൽ സ്​​കൂ​ൾ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന സു​പ്ര​ധാ​ന നി​ർ​ദേ​ശ​വു​മാ​യി യു​നീ​ക്​ ​െഎ​ഡ​ൻ​റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ. അ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്ക്​ നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ധാ​ർ എ​ൻ​റോ​ൾ​മ​​െൻറി​നും വി​വ​ര​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​തി​നും​വേ​ണ്ടി പ്രാ​ദേ​ശി​ക ബാ​ങ്കു​ക​ൾ, സം​സ്​​ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, പോ​സ്​​റ്റ്​ ഒാ​ഫി​സു​ക​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി കൈ​കോ​ർ​ത്ത്​ അ​ത​ത്​ സ്​​ഥാ​പ​ന പ​രി​സ​ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ ഒ​രു​ക്ക​ണ​മെ​ന്നും സ്​​കൂ​ളു​ക​ൾ​ക്ക്​ നി​​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school admissionaadhar cardmalayalam news
News Summary - School Admission without Aadhar Card -India News
Next Story