Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ മണിപ്പൂരിൽ പട്ടിക വർഗ വിഭാഗങ്ങളുടെ റാലി

text_fields
bookmark_border
മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ മണിപ്പൂരിൽ പട്ടിക വർഗ വിഭാഗങ്ങളുടെ റാലി
cancel

ഇംഫാൽ: മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ മണിപ്പൂരിലെ പട്ടിക വർഗ വിഭാഗങ്ങളുടെ കൂറ്റൻ റാലി. അതേസമയം രാജ്യത്തെ പ്രമുഖ മാധ്യമങ്ങ​ൾ റാലിയെ തമസ്കരിച്ചുവെന്നാണ് വിമർശനമുയരുന്നത്.

ലോക പത്ര സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ തിരക്കിലായതിനാലാണ് ദേശീയ മാധ്യമങ്ങൾ റാലി റിപ്പോർട്ട് ചെയ്യാതിരുന്നതെന്നും പരിഹാസമുയർന്നിട്ടുണ്ട്.

ഇന്ത്യൻ വംശജനായ അക്കാഡമിക്കും എഴുത്തുകാരനുമായ അശോക് സ്വെയിൻ ആണ് ഇതിന്റെ റാലിയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Scheduled Tribes rally in Manipur against Modi government's policies
Next Story