Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊൽക്കത്ത മെട്രോയിൽ തീപിടിത്തം; പരിഭ്രാന്തരായി യാത്രക്കാർ

text_fields
bookmark_border
കൊൽക്കത്ത മെട്രോയിൽ തീപിടിത്തം; പരിഭ്രാന്തരായി യാത്രക്കാർ
cancel

കോൽക്കത്ത: നൂറു കണക്കിന്​ യാത്രക്കാരേയും കൊണ്ട്​ ഒാടിക്കൊണ്ടിരുന്ന കൊൽക്കത്ത ​െമട്രോയുടെ കോച്ചുകളി ലൊന്നിൽ തീപിടിത്തമുണ്ടായത്​ യാത്രക്കാരെ പരിഭ്രാന്തരാക്കി. റബീന്ദ്ര സദൻ-​ൈമതാൻ സ്​റ്റേഷനകൾക്കിടയിൽ എത്തിയപ്പോഴായിരുന്നു സംഭവം.

തിരക്കേറിയ സമയത്താണ്​ തീപിടിത്തമുണ്ടായതെങ്കിലും അത്യാഹിതങ്ങളൊന്നും റി​പ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല. അഗ്​നിരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വളരെ പെ​െട്ടന്ന്​ തീ അണച്ചിരുന്നു.

പശ്ചിമ ബംഗാൾ അഗ്​നിരക്ഷാ സേനയും കൊൽക്കത്ത പൊലീസി​​​െൻറ ദുരന്ത നിവാരണ സേനയും സംഭവ സ്​ഥലത്തുണ്ടായിരുന്നു. യാത്രക്കാരെയെല്ലാം പുറത്തെത്തിച്ചിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - scare in kolkata metro as fire breaks out -india news
Next Story