Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയൂട്യൂബ് വാർത്ത...

യൂട്യൂബ് വാർത്ത ചാനലിന് വിലക്ക്; ഹരജി 13ന് പരിഗണിക്കും

text_fields
bookmark_border
യൂട്യൂബ് വാർത്ത ചാനലിന് വിലക്ക്; ഹരജി 13ന് പരിഗണിക്കും
cancel

ന്യൂ​ഡ​ൽ​ഹി: ‘ഫോ​ർ പി.​എം’ യൂ​ട്യൂ​ബ് വാ​ർ​ത്ത ചാ​ന​ൽ നി​രോ​ധി​ച്ച ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര​ജി മേ​യ് 13ന് ​സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും.

73 ല​ക്ഷം സ​ബ്‌​സ്‌​ക്രൈ​ബ​ർ​മാ​രു​ള്ള ഡി​ജി​റ്റ​ൽ ന്യൂ​സ് പ്ലാ​റ്റ്‌​ഫോ​മാ​യ ഫോ​ർ പി.​എ​മ്മി​ന്റെ എ​ഡി​റ്റ​ർ സ​ഞ്ജ​യ് ശ​ർ​മ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ മേ​യ് അ​ഞ്ചി​ന് സു​പ്രീം​കോ​ട​തി കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം തേ​ടി​യി​രു​ന്നു.

കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​നും ജ​ന​ങ്ങ​ളു​ടെ അ​റി​യാ​നു​ള്ള അ​വ​കാ​ശ​ത്തി​ന് നേ​രെ​യു​മു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് ഹ​ര​ജി​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:news channelhearingYoutube channel banSupreme Court
News Summary - SC to hear plea challenging blocking of YouTube channel 4PM on May 13
Next Story