Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹാദിയ കേസ്​ വ്യാഴാഴ്​ച...

ഹാദിയ കേസ്​ വ്യാഴാഴ്​ച പരിഗണിക്കും

text_fields
bookmark_border
ഹാദിയ കേസ്​ വ്യാഴാഴ്​ച പരിഗണിക്കും
cancel

ന്യൂ​ഡ​ൽ​ഹി: ത​​​െൻറ ഭാ​ര്യ ഹാ​ദി​യ​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഭ​ർ​ത്താ​വ്​ ശെ​ഫി​ൻ ജ​ഹാ​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജി സു​പ്രീം​കോ​ട​തി വ്യാ​ഴാ​ഴ്​​ച പ​രി​ഗ​ണി​ക്കും. 
ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്.​ ഖെ​ഹാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ്​ അ​ഡ്വ. ഹാ​രി​സ്​ ബീ​രാ​ൻ മു​ഖേ​ന ​ശെ​ഫി​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. 
സ്വ​ന്തം ഇ​ഷ്​​ട​പ്ര​കാ​രം മ​തം മാ​റി മു​സ്​​ലി​മാ​യ അ​ഖി​ല എ​ന്ന ഹാ​ദി​യ​യെ പി​താ​വ​ി​​​െൻറ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു​കൊ​ടു​ത്ത കേ​ര​ള ​ൈഹ​േ​കാ​ട​തി വി​ധി ചോ​ദ്യം​ചെ​യ്​​താ​ണ്​ ഭ​ർ​ത്താ​വ്​ ശെ​ഫി​ൻ സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtschadiyahadiya casesupreme court
News Summary - SC Thursday Hadiya case
Next Story