Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിരൺ ബേദി പുതുച്ചേരിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന വിധിക്ക് സുപ്രീംകോടതി സ്റ്റേ
text_fieldsbookmark_border
ന്യൂഡൽഹി: െലഫ്റ്റ്നൻറ് ഗവർണർ കിരൺ ബേദി പുതുച്ചേരിയുെട ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടരുതെന്ന മദ്രാസ് ഹ ൈകോടതിയുടെ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ. മദ്രാസ് ഹൈകോടതിയുടെ വിധിയെ ചോദ്യം ചെയ്ത് കിരൺ ബേദി നൽകിയ അപ്പീലിൽ കോൺഗ്രസ് എം.എൽ.എ കെ.ലക്ഷ്മി നാരായണന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
തെരഞ്ഞെടുത്ത സർക്കാർ നിലവിലുണ്ടായിരിക്കെ കേന്ദ്ര ഭരണപ്രദേശത്തിൻെറ ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെടാൻ െലഫ്റ്റനൻറ് ഗവർണർക്ക് അധികാരമില്ലെന്നായിരുന്നു ഹൈകോടതിയുടെ വിധി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
