Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാലെഗാവ്​ കേസ്​:...

മാലെഗാവ്​ കേസ്​: സുപ്രീംകോടതി മഹാരാഷ്​ട്ര സർക്കാറി​െൻറ വിശദീകരണം തേടി

text_fields
bookmark_border
മാലെഗാവ്​ കേസ്​: സുപ്രീംകോടതി മഹാരാഷ്​ട്ര സർക്കാറി​െൻറ വിശദീകരണം തേടി
cancel

ന്യൂ​ഡ​ൽ​ഹി: മാ​ലെ​ഗാ​വ്​ സ്​​ഫോ​ട​ന​ക്കേ​സ്​ പ്ര​തി ല​ഫ്. കേ​ണ​ൽ ശ്രീ​കാ​ന്ത്​ പു​രോ​ഹി​തി​​​​െൻറ ഹ​ര​ജി​യി​ൽ മ​ഹാ​രാ​ഷ്​​ട്ര​സ​ർ​ക്കാ​റി​നും ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​െ​എ.​എ)​ക്കും സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്​ ന​ൽ​കി.

യു.​എ.​പി.​എ പ്ര​കാ​രം വി​ചാ​ര​ണ ന​ട​ത്താ​ൻ പ്രോ​സി​ക്യൂ​ഷ​ൻ ന​ൽ​കി​യ അ​നു​മ​തി​ക്കെ​തി​രെ​യാ​ണ്​ പു​രോ​ഹി​ത്​ പ​ര​മോ​ന്ന​ത കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വി​ഷ​യ​ത്തി​ൽ നാ​ലാ​ഴ്​​ച​ക്ക​കം മ​റു​പ​ടി സ​മ​ർ​പ്പി​ക്കാ​ൻ എ​ൻ.​െ​എ.​​എ​യോ​ടും സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നോ​ടും സു​പ്രീം​കോ​ട​തി ജ​സ്​​റ്റി​സു​മാ​രാ​യ ആ​ർ.​കെ. അ​ഗ​ർ​വാ​ൾ, എ.​എം. സ​പ്രെ എ​ന്നി​വ​ർ നി​ർ​ദേ​ശി​ച്ചു. ​കേ​സി​ൽ വി​ചാ​ര​ണ നി​ർ​ത്തി​വെ​ക്കാ​നും പു​രോ​ഹി​ത്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നേ​ര​േ​ത്ത, ഇ​തേ ആ​വ​ശ്യ​വു​മാ​യി ബോം​ബെ ഹൈ​കോ​ട​തി​യെ പു​രോ​ഹി​ത്​ സ​മീ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ആ​വ​ശ്യം ത​ള്ളി​യി​രു​ന്നു. 

മ​ഹാ​രാ​ഷ്​​ട്ര​യി​ലെ മു​സ്​​ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​യ മാ​ലെ​ഗാ​വി​ൽ 2008 ഡി​സം​ബ​ർ 29ന്​ ​മോ​േ​ട്ടാ​ർ സൈ​ക്കി​ളി​ൽ ഘ​ടി​പ്പി​ച്ച ബോം​ബ്​ പൊ​ട്ടി​ത്തെ​റി​ച്ച്​ ആ​റു പേ​ർ മ​രി​ക്കു​ക​യും 101 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ല​ഫ്.​ കേ​ണ​ൽ പു​രോ​ഹി​തി​നു പു​റ​മെ സാ​ധ്വി പ്ര​ജ്​​ഞാ സി​ങ്​ താ​ക്കു​റി​നും മ​റ്റ്​ ആ​റു​പേ​ർ​ക്കു​മെ​തി​രെ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ്​ പ്ര​ത്യേ​ക എ​ൻ.​െ​എ.​എ കോ​ട​തി ഭീ​ക​ര​വാ​ദ​ക്കു​റ്റം ചു​മ​ത്തി കേ​സ്​ എ​ടു​ത്ത​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niamaharashtramalegaon blastPurohitmalayalam news
News Summary - SC seek Maharashtra, NIA Reply On Lt Colonel Purohit's Plea -India news
Next Story