Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅറസ്റ്റ് ചെയ്ത...

അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തക​നെ വിട്ടയക്കണമെന്ന് യു.പി സർക്കാറിനോട് സുപ്രീംകോടതി

text_fields
bookmark_border
അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തക​നെ വിട്ടയക്കണമെന്ന് യു.പി സർക്കാറിനോട് സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​തി​രാ​യ ട്വീ​റ്റി​െ​ൻ പേ​രി​ൽ അ ​റ​​സ്​​റ്റി​ലാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പ്ര​ശാ​ന്ത്​ ക​നോ​ജി​യ​യെ ഉ​ട​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ക്കാ​ ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​​െൻറ അ​റ​സ്​​റ്റും റി​മാ​ൻ​ഡും നി​യ​മ​വി​രു​ദ ്ധ​വും വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ഹ​നി​ക്ക​ലു​മാ​ണെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി. പ്ര​ശാ​ന്ത്​ ക​നോ​ജി​ യ​യു​ടെ ഭാ​ര്യ ജ​ഗി​ഷ അ​റോ​റ ന​ൽ​കി​യ ഹേ​ബി​യ​സ്​​കോ​ർ​പ​സ്​ ഹ​ര​ജി​യി​ൽ​ ജ​സ്​​റ്റി​സു​മാ​രാ​യ ഇ​ന്ദി​ര ബാ​ന​ർ​ജി, അ​ജ​യ്​ ര​സ്​​തോ​ഗി എ​ന്നി​വ​ര​ട​ങ്ങി​യ അ​വ​ധി​ക്കാ​ല ബെ​ഞ്ചി​​​േ​ൻ​റ​താ​ണ്​​ വി​ധി. ഒ​രു ട്വീ​റ്റി​​െൻറ പേ​രി​ൽ 14 ദി​വ​സ​ത്തോ​ളം റി​മാ​ൻ​ഡ് ചെ​യ്ത മ​ജി​സ്ട്രേ​റ്റ് കോ​ട​തി ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

‘ഇ​തു ഭ​ര​ണ​ഘ​ട​ന​യു​ള്ള രാ​ജ്യ​മാ​ണ്. സ്വാ​ത​ന്ത്ര്യം ഇ​ങ്ങ​നെ ത​ക​ർ​ക്കാ​നാ​കി​ല്ല. 14 ദി​വ​സം റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ അ​ദ്ദേ​ഹം കൊ​ല​ക്കേ​സ്​ പ്ര​തി​യാ​ണോ’ -ജ​സ്​​റ്റി​സ്​ ഇ​ന്ദി​ര ബാ​ന​ർ​ജി ചോ​ദി​ച്ചു. ക​നോ​ജി​യ​ക്കെ​തി​രെ ​െഎ.​പി.​സി 505ാം വ​കു​പ്പ്​ ചു​മ​ത്തി​യ​തും കോ​ട​തി ചോ​ദ്യം ചെ​യ്​​തു. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ട്വീ​റ്റി​​െൻറ പേ​രി​ൽ മാ​ത്ര​മ​ല്ല ന​ട​പ​ടി​യെ​ന്ന്​ യു.​പി സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ വി​ക്രം​ജി​ത്ത് ബാ​ന​ർ​ജി വാ​ദി​ച്ചു. മ​ത​വി​ശ്വാ​സ​െ​ത്ത​യും ദൈ​വ​െ​ത്ത​യും അ​ധി​ക്ഷേ​പി​ക്കു​ന്ന പ്ര​കോ​പ​ന​പ​ര​മാ​യ ട്വീ​റ്റു​ക​ളും ക​നോ​ജി​യ 2017 ഡി​സം​ബ​ർ മു​ത​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​തു​കൂ​ടി ചേ​ർ​ത്താ​ണ് ന​ട​പ​ടി​യെ​ന്നും സോ​ളി​സി​​റ്റ​ർ ജ​ന​റ​ൽ വാ​ദി​ച്ചു. ന​മു​ക്ക്​ മ​ഹ​ത്താ​യ സ്വാ​ത​ന്ത്ര്യ​ത്തോ​ടോ​പ്പം വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളു​മു​ണ്ട്. മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ന​ട​പ​ടി​യി​ൽ എ​തി​ർ​പ്പു​ണ്ടെ​ങ്കി​ൽ ഹൈ​കോ​ട​തി​യെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു.

എ​ന്നാ​ൽ, സാ​േ​ങ്ക​തി​ക​വ​ശ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള വാ​ദം അം​ഗീ​ക​രി​ക്കാ​ൻ സു​പ്രീം​കോ​ട​തി ത​യാ​റാ​യി​ല്ല. പ്ര​ക​ട​മാ​യ​ത് ചി​ല​ത് ന​ട​ക്കു​മ്പോ​ൾ സു​പ്രീം​കോ​ട​തി​ക്ക് കൂ​പ്പു​കൈ​യോ​ടെ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് വെ​റു​തെ ഇ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ ജ​സ്​​റ്റി​സ്​ ഇ​ന്ദി​ര ബാ​ന​ർ​ജി പ​റ​ഞ്ഞു. പ്ര​ശാ​ന്ത്​ ക​േ​നാ​ജി​യ​യു​ടെ ട്വീ​റ്റി​നെ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ലും ജ​യി​ലി​ല​ട​ക്കാ​ൻ മാ​ത്ര​മി​ല്ല. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പാ​ക്കു​ന്ന സ്വാ​ത​ന്ത്ര്യം പ​വി​ത്ര​മാ​ണെ​ന്നും അ​തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​നാ​കി​ല്ലെ​ന്നും ജ​സ്​​റ്റി​സ്​ ഇ​ന്ദി​ര ബാ​ന​ർ​ജി വ്യ​ക്ത​മാ​ക്കി. യോ​ഗി ആ​ദി​ത്യ​നാ​ഥു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും അ​വ​രെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട്​ യു​വ​തി പ​റ​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഫേ​സ്​​ബു​ക്കി​ലും ട്വി​റ്റ​റി​ലു​മാ​യി ​പ​ങ്കു​വെ​ച്ച​തി​നാ​ണ്​ ശ​നി​യാ​ഴ്​​ച സ്വ​ത​ന്ത്ര മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​ശാ​ന്ത്​ ക​നോ​ജി​യെ ഉ​ത്ത​ർ​പ്ര​ദേ​ശ്​ ​പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഡ​ൽ​ഹി​യി​ലെ വീ​ട്ടി​ൽ​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ല​ഖ്​​​നോ​വി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

അ​റ​സ്​​റ്റ്​ വാ​റ​​േ​ൻ​റാ മ​റ്റു നി​യ​മ ന​ട​പ​ടി​ക​ളോ ഒ​ന്നും സ്വീ​ക​രി​ക്കാ​തെ​യാ​യി​രു​ന്നു പൊ​ലീ​സ്​ ന​ട​പ​ടി. ​യു​വ​തി പ​റ​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​ം​പ്രേ​ഷ​ണം ചെ​യ്​​ത​തി​ന്​ പ്രാ​ദ​ശേി​ക ചാ​ന​ൽ മേ​ധാ​വി​യ​ട​ക്കം ര​ണ്ടു പേ​രെ​യും ഉ​ത്ത​ർ​​പ്ര​ദേ​ശ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്​്. ഇ​തു​കൂ​ടാ​തെ, മ​റ്റു ര​ണ്ടു പേ​രും യോ​ഗി​​ക്കെ​തി​രെ​യു​ള്ള വി​ഡി​യോ​യു​ടെ പേ​രി​ൽ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tweetmalayalam newsindia newsJournalist arrestYogi Adityanath
News Summary - SC Orders Release of Journalist Arrested for 'Defaming' Adityanath
Next Story