Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകലാപത്തിൽ മോദിക്ക്​...

കലാപത്തിൽ മോദിക്ക്​ ക്ലീൻ ചിറ്റ്​: സകിയയുടെ ഹരജി ജൂലൈയിൽ കേൾക്കും

text_fields
bookmark_border
കലാപത്തിൽ മോദിക്ക്​ ക്ലീൻ ചിറ്റ്​: സകിയയുടെ ഹരജി  ജൂലൈയിൽ കേൾക്കും
cancel

ന്യൂ​ഡ​ൽ​ഹി: 2002ലെ ​ഗോ​ധ്ര ക​ലാ​പ​ത്തി​ൽ അ​ന്ന​െ​ത്ത ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ​ ക്ലീ​ൻ ചി​റ്റ്​ ന​ൽ​കി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​​​െൻറ (എ​സ്.​െ​എ.​ടി) ന​ട​പ​ടി ചോ​ദ്യം​ചെ​യ്​​ത് ​ സ​കി​യ ജാ​ഫ്​​രി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ജൂ​ലൈ​യി​ൽ വാ​ദം​കേ​ൾ​ക്കു​മെ​ന്ന്​ സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

ജ​സ്​​റ്റി​സ്​ എ.​എം.​ഖാ​ൻ​വി​ൽ​ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​​​െൻറ​താ​ണ്​ തീ​രു​മാ​നം. അ​ഹ്​​മ​ദാ​ബാ​ദി​ലെ ഗു​ൽ​ബെ​ർ​ഗ്​ സൊ​സൈ​റ്റി​യി​ൽ ക​ലാ​പ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട 68 പേ​രി​ൽ ഒ​രാ​ളാ​യ മു​ൻ എം.​പി ഇ​ഹ്​​സാ​ൻ ജാ​ഫ്​​രി​യു​ടെ ഭാ​ര്യ​യാ​ണ്​ സ​കി​യ. എ​സ്.​െ​എ.​ടി​ക്കെ​തി​രെ ന​ൽ​കി​യ ഹ​ര​ജി ത​ള്ളി​യ ഗു​ജ​റാ​ത്ത്​ ഹൈ​കോ​ട​തി​യു​ടെ 2017ലെ ​ഉ​ത്ത​ര​വ്​ ചോ​ദ്യം​ചെ​യ്​​താ​ണ്​ സ​കി​യ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ക​ലാ​പ​ത്തി​ൽ മോ​ദി ഉ​ൾ​പ്പെ​ടെ 63 പേ​ർ​ക്കെ​തി​രെ മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്നു​കാ​ണി​ച്ചാ​ണ്​ 2012 ഫെ​ബ്രു​വ​രി എ​ട്ടി​ന്​ എ​സ്.​െ​എ.​ടി കേ​സ്​ അ​വ​സാ​നി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modizakia jafriplea
News Summary - SC to hear Zakia Jafri's plea against clean chit to Modi-India News
Next Story