Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി മസ്ജിദ് തകര്‍ത്ത...

ബാബരി മസ്ജിദ് തകര്‍ത്ത കേസിൽ വിധി വീണ്ടും നീട്ടി

text_fields
bookmark_border
ബാബരി മസ്ജിദ് തകര്‍ത്ത കേസിൽ വിധി വീണ്ടും നീട്ടി
cancel

ന്യൂ​ഡ​ല്‍ഹി: ബാ​ബ​രി മ​സ്ജി​ദ് ത​ക​ര്‍ത്ത കേ​സി​ല്‍ വി​ധി പ​റ​യാ​ന്‍ വി​ചാ​ര​ണ​കോ​ട​തി​ക്ക്​ സു​പ്രീം​കോ​ട​തി വീ​ണ്ടും സ​മ​യം നീ​ട്ടി ന​ല്‍കി. ആ​ഗ​സ്​​റ്റ്​ 31 വ​രെ​യാ​ണ്​ സ​മ​യം അ​നു​വ​ദി​ച്ച​ത്. ജ​സ്​​റ്റി​സ്​ രോ​ഹി​ങ്​​ട​ണ്‍ ഫാ​ലി ന​രി​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​േ​ൻ​റ​താ​ണ്​ ഉ​ത്ത​ര​വ്.  ഇ​നി​യും സ​മ​യം ചോ​ദി​ക്ക​രു​തെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. 

ആ​റ് മാ​സ​ത്തി​ന​കം തെ​ളി​വെ​ടു​പ്പ് പൂ​ര്‍ത്തി​യാ​ക്കി ഒ​മ്പ​ത് മാ​സ​ത്തി​ന​കം വി​ധി പ​റ​യാ​ന്‍ ല​ഖ്​​നോ​വി​ലെ പ്ര​ത്യേ​ക സി.​ബി.​ഐ കോ​ട​തി​യോ​ട്  2019 ജൂ​ലൈ 19ന് ​ജ​സ്​​റ്റി​സ് രോ​ഹി​ങ്​​ട​ണ്‍ ന​രി​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തി​നാ​യി വി​ചാ​ര​ണ കോ​ട​തി ജ​ഡ്ജി​യു​ടെ കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ടു​ക്കാ​നും സു​പ്രീം​കോ​ട​തി വി​ധി​ച്ചു.

2019 സെ​പ്റ്റം​ബ​ര്‍ 30ന് ​വി​ര​മി​ക്കാ​നി​രു​ന്ന ജ​ഡ്ജി​ക്ക് വി​ധി പ​റ​യു​ന്ന​ത് വ​രെ കാ​ലാ​വ​ധി നീ​ട്ടി ഉ​ത്ത​ര്‍പ്ര​ദേ​ശ് സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, തെ​ളി​വു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് പൂ​ര്‍ത്തി​യാ​യി​ല്ലെ​ന്ന്​ അ​റി​യി​ച്ച്  കോ​ട​തി വീ​ണ്ടും സ​മ​യം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. 

എ​ല്‍.​കെ അ​ദ്വാ​നി, മു​ര​ളി മ​നോ​ഹ​ര്‍ ജോ​ഷി, ഉ​മാ ഭാ​ര​തി, ക​ല്യാ​ണ്‍ സി​ങ്, വി​ന​യ് ക​ത്യാ​ര്‍ തു​ട​ങ്ങി ആ​ര്‍.​എ​സ്.​എ​സി​​െൻറ​യും ബി.​ജെ.​പി​യു​ടെ​യും വി.​എ​ച്ച്.​പി​യു​ടെ​യും മു​തി​ര്‍ന്ന നേ​താ​ക്ക​ള്‍ക്കെ​തി​രെ പ​ള്ളി ത​ക​ര്‍ത്ത​തി​ല്‍ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്താ​ന്‍ 2017 ഏ​പ്രി​ല്‍ 19ന് ​ജ​സ്​​റ്റി​സ്​  ന​രി​മാ​ന്‍ കൂ​ടി അ​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ്​ അ​നു​മ​തി ന​ല്‍കി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:babri masjidBabri Demolitionindia news
News Summary - SC fixes August 31 as new deadline for judgment in Babri Masjid demolition case
Next Story