Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകസ്​റ്റഡിയിൽ...

കസ്​റ്റഡിയിൽ പീഡി​പ്പിച്ചെന്ന്​; കഠ്​വ മുഖ്യസാക്ഷിയുടെ ഹരജി സുപ്രീംകോടതി തള്ളി

text_fields
bookmark_border
കസ്​റ്റഡിയിൽ പീഡി​പ്പിച്ചെന്ന്​;  കഠ്​വ മുഖ്യസാക്ഷിയുടെ ഹരജി  സുപ്രീംകോടതി തള്ളി
cancel

ന്യൂ​ഡ​ൽ​ഹി: ക​ഠ്​​വ പെ​ൺ​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം​ചെ​യ്​​ത്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​സാ​ക്ഷി​യെ ജ​മ്മു-​ക​ശ്​​മീ​ർ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ പീ​ഡി​പ്പി​ച്ചെ​ന്ന ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി. മ​റ്റൊ​രു ബ​ലാ​ത്സം​ഗ കേ​സി​ൽ അ​റ​സ്​​റ്റ്​​ചെ​യ്​​ത​ മു​ഖ്യ​സാ​ക്ഷി താ​ലി​ബ്​ ഹു​സൈ​നെ പീ​ഡി​പ്പി​ച്ചെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​​​െൻറ ബ​ന്ധു​വാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, ഹ​ര​ജി​ക്കാ​ര​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ​ ജ​സ്​​റ്റി​സു​മാ​രാ​യ എ.​എം. ഖാ​ൻ​വി​ൽ​ക​ർ, ദീ​പ​ക്​ ഗു​പ്​​ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ്​​ ഹ​ര​ജി ത​ള്ളി​യ​ത്. പ്ര​തി​ക്ക്​ ജാ​മ്യം ന​ൽ​കി​യ​തി​നാ​ൽ ഹ​ര​ജി നി​ല​നി​ൽ​ക്കി​ല്ലെ​ന്ന്​ ജ​മ്മു-​ക​ശ്​​മീ​ർ പൊ​ലീ​സി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ബോ​ധി​പ്പി​ച്ചി​രു​ന്നു. ത​ന്നെ കേ​സി​ൽ ഹാ​ജ​രാ​കു​ന്ന​തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ഹ​ര​ജി​ക്കാ​ര​​​െൻറ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന്​ ഹ​ര​ജി​ക്കാ​ര​ൻ ന​വം​ബ​ർ 13ന്​ ​നേ​രി​ട്ട്​ ഹാ​ജ​രാ​ക​ണ​മെ​ന്ന്​ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്​​ ഹ​ര​ജി കോ​ട​തി ത​ള്ളു​​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKathua caseKathua Witness
News Summary - SC Dismisses Plea Alleging Custodial Torture of Kathua Witness-India News
Next Story