Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിന് പ്രത്യേക പദവി: ഹരജി പരിഗണിക്കുന്നത് രണ്ട് മാസത്തേക്ക് നീട്ടി
text_fieldsbookmark_border
ന്യൂഡൽഹി: ജമ്മു^കശ്മീരിന് പ്രത്യേകപദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 35 എ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി രണ്ടുമാസത്തിന് ശേഷം പരിഗണിക്കുമെന്ന് സുപ്രീംകോടതി. കശ്മീരിലെ പ്രശ്നപരിഹാരത്തിന് മധ്യസ്ഥനെ നിയോഗിച്ചിട്ടുെണ്ടന്നും അദ്ദേഹം വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തുമെന്നും അതിനാൽ കൂടുതൽ സമയം അനുവദിക്കണമെന്നും കേന്ദ്രം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഹരജി ആറുമാസത്തിനുശേഷം പരിഗണിച്ചാൽമതിയെന്നാണ് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേതൃത്വം നൽകുന്ന ബെഞ്ചിനോട് അഭ്യർഥിച്ചത്. എന്നാൽ, കോടതി രണ്ടുമാസമാണ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
