Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​ഞ്ച്​ ജ​ഡ്​​ജി​മാ​രെ...

അ​ഞ്ച്​ ജ​ഡ്​​ജി​മാ​രെ ൈഹ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സു​മാ​രാ​ക്കാ​ൻ ശി​പാ​ർ​ശ

text_fields
bookmark_border
അ​ഞ്ച്​ ജ​ഡ്​​ജി​മാ​രെ ൈഹ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സു​മാ​രാ​ക്കാ​ൻ ശി​പാ​ർ​ശ
cancel

ന്യൂ​​ഡ​​ൽ​​ഹി: അ​​ഞ്ച്​ ജ​​ഡ്​​​ജി​​മാ​​രെ വി​​വി​​ധ ഹൈ​​കോ​​ട​​തി​​ക​​ളി​​ൽ ചീ​​ഫ്​​​ജ​​സ്​​​റ്റി​​സു​​മാ​​രാ​​യി ഉ​​യ​​ർ​​ത്താ​​ൻ സു​​പ്രീം​​കോ​​ട​​തി കൊ​​ളീ​​ജി​​യം ശി​​പാ​​ർ​​ശ ചെ​​യ്​​​തു. ചീ​​ഫ്​ ജ​​സ്​​​റ്റി​​സ്​ എ​​സ്.​​എ. ബോ​​ബ്​​​ഡെ അ​​ധ്യ​​ക്ഷ​​നാ​​യ അ​​ഞ്ചം​​ഗ സ​​മി​​തി 14നു ​​ചേ​​ർ​​ന്ന യോ​​ഗ​​മാ​​ണ്​ ശി​​പാ​​ർ​​ശ ന​​ൽ​​കി​​യ​​ത്. പ​​ഞ്ചാ​​ബ്​-​​ഹ​​രി​​യാ​​ന ഹൈ​​കോ​​ട​​തി ജ​​ഡ്​​​ജി​​യാ​​യ ജ. ​​ഡോ. എ​​സ്. മു​​ര​​ളീ​​ധ​​റി​​നെ ഒ​​ഡി​​ഷ​​യി​​ലും ഡ​​ൽ​​ഹി ഹൈ​​കോ​​ട​​തി ജ​​ഡ്​​​ജി ജ​​സ്​​​റ്റി​​സ്​ ഹി​​മ കോ​​ലി​​യെ തെ​​ല​​ങ്കാ​​ന​​യി​​ലും ക​​ൽ​​ക്ക​​ട്ട ഹൈ​​കോ​​ട​​തി ജ​​ഡ്​​​ജി ജ​​സ്​​​റ്റി​​സ്​ സ​​ഞ്​​​ജി​​ബ്​ ബാ​​ന​​ർ​​ജി​​യെ മ​​ദ്രാ​​സി​​ലും ചീ​​ഫ്​ ജ​​സ്​​​റ്റി​​സു​​മാ​​രാ​​ക്കും.

അ​​ഹ്​​​മ​​ദാ​​ബാ​​ദ്​ ഹൈ​​കോ​​ട​​തി ജ​​ഡ്​​​ജി ജ​​സ്​​​റ്റി​​സ്​ പ​​ങ്ക​​ജ്​ മി​​ത്ത​​ലി​​നെ ജ​​മ്മു-​​ക​​ശ്​​​മീ​​രി​​ലും ഉ​​ത്ത​​രാ​​ഖ​​ണ്ഡ്​ ജ​​ഡ്​​​ജി ജ​​സ്​​​റ്റി​​സ്​ സു​​ധാ​​ൻ​​ശു ധു​​ലി​​യ​​യെ ഗു​​വാ​​ഹ​​തി ഹൈ​​കോ​​ട​​തി​​യി​​ലും ചീ​​ഫ്​ ജ​​സ്​​​റ്റി​​സാ​​ക്കാ​​ൻ ശി​​പാ​​ർ​​ശ​​യു​​ണ്ട്.

ചീ​​ഫ്​ ജ​​സ്​​​റ്റി​​സി​​നു പു​​റ​​മെ ജ​​സ്​​​റ്റി​​സു​​മാ​​രാ​​യ എ​​ൻ.​​വി. ര​​മ​​ണ, ആ​​ർ.​​എ​​ഫ്. ന​​രി​​മാ​​ൻ, യു.​​യു. ല​​ളി​​ത്, എ.​​എം. ഖ​​ൻ​​വി​​ൽ​​ക​​ർ എ​​ന്നി​​വ​​രാ​​ണ്​ കൊ​​ളീ​​ജി​​യ​​ത്തി​​ലു​​ള്ള​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:judiciarySC Collegium
News Summary - SC Collegium recommends elevation of five Justices as Chief Justices
Next Story