Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീട്ടുപടിക്കല്‍...

വീട്ടുപടിക്കല്‍ സേവനമെത്തിക്കാന്‍ എസ്​.ബി.​െഎ

text_fields
bookmark_border
sbi.jpg
cancel

കൊ​ച്ചി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ല ബാ​ങ്കാ​യ സ്​​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്.​ബി.​െ ​എ) ബാ​ങ്കി​ങ്​ സേ​വ​ന​ങ്ങ​ള്‍ വീ​ട്ടു​പ​ടി​ക്ക​ല്‍ എ​ത്തി​ക്കു​ന്നു.
70 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള മു​തി ​ര്‍ന്ന പൗ​ര​ന്മാ​ര്‍ക്കും ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ര്‍ക്കും രോ​ഗി​ക​ൾ​ക്കും കാ​ഴ്ച​ശേ​ഷി​യി​ല്ലാ​ത്ത​വ​ര്‍ക്കു​മാ​ണ് സേ​വ​നം എ​ത്തി​ക്കു​ക. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശാ​ഖ​ക​ളി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കും. വി​ശ​ദാം​ശ​ങ്ങ​ള്‍ bank.sbi വെ​ബ്​​സൈ​റ്റി​ൽ.

കെ.​വൈ.​സി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും പാ​ലി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വീ​ട്ടു​പ​ടി​ക്ക​ലാ​ണ് സേ​വ​ന​മെ​ത്തി​ക്കു​ക. അ​ക്കൗ​ണ്ടു​മാ​യി മൊ​ബൈ​ല്‍ ന​മ്പ​ര്‍ ബ​ന്ധി​പ്പി​ക്കു​ക​യും ബാ​ങ്ക് ശാ​ഖ​യു​ടെ അ​ഞ്ച്​ കി.​മീ​റ്റ​റി​നു​ള്ളി​ല്‍ താ​മ​സി​ക്കു​ന്ന​തു​മാ​യ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​ണ് സേ​വ​നം ല​ഭി​ക്കു​ക. അ​ര്‍ഹ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ന് 100 രൂ​പ​യും ഇ​ത​ര ഇ​ട​പാ​ടു​ക​ള്‍ക്ക് 60 രൂ​പ​യു​മാ​ണ്​ ഫീ​സ്. ഉ​പ​ഭോ​ക്താ​ക്ക​ള്‍ ത​ങ്ങ​ളു​ടെ ബാ​ങ്ക് ശാ​ഖ​യി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbimalayalam newsHome serviceLargest Bank
News Summary - SBI Service in home-Business news
Next Story