Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.ബി.െഎ: 1,295 ശാഖകളുടെ പേരും കോഡും മാറ്റി
text_fieldsbookmark_border
ന്യൂഡൽഹി: വിവിധ ബാങ്കുകൾ ലയിപ്പിച്ചതിനുശേഷമുള്ള നടപടിക്രമങ്ങളുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ (എസ്.ബി.െഎ) 1,295 ശാഖകളുടെ പേരും െഎ.എഫ്.എസ്.സി കോഡും മാറ്റി.
2017 ഏപ്രിൽ ഒന്നിനാണ് ആണ് സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂർ (എസ്.ബി.ടി) അടക്കം ആറ് അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും എസ്.ബി.െഎയിൽ ലയിപ്പിച്ചത്. പുതിയ കണക്കുപ്രകാരം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി എസ്.ബി.െഎക്ക് 22,428 ശാഖകളാണുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
