Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുദ്ധം വേണ്ട;...

യുദ്ധം വേണ്ട; ട്വിറ്ററിൽ ഹാഷ്​ ടാഗ്​ കാമ്പയിൻ

text_fields
bookmark_border
say-to-war-56
cancel

ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള സംഘർഷം ശക്​തമാവുന്നതിനിടെ യുദ്ധ വിരുദ്ധ കാമ്പയിൻ ട്വിറ്ററിൽ ശക്​തമാകുന് നു. സേ
നോ ട​ു വാർ(യുദ്ധം വേണ്ടെന്ന്​ പറയു) എന്ന ഹാഷ്​ ടാഗിലാണ്​ ട്വിറ്ററിൽ കാമ്പയിൻ നടക്കുന്നത്​.

twitter-23
   say-no-to-war-34

നിരവധി ഇന്ത്യൻ പാകിസ്​താൻ​ പൗരൻമാർ യുദ്ധം വേണ്ടെന്ന കാമ്പയിനുമായി സജീവമായി തന്നെ ട്വിറ്ററിൽ രംഗത്തുണ്ട്​. യുദ്ധത്തിന്​ പകരം ചർച്ചകളിലൂടെ പ്രശ്​നം പരിഹരിക്കണമെന്നാണ്​ പലരും ആവശ്യപ്പെടുന്നത്​​. പാകിസ്​താനും ഇന്ത്യയും തമ്മിലുള്ള പ്രശ്​നങ്ങൾ ഇന്ന്​ പുതിയ തലത്തിലേക്ക്​ എത്തിയിരുന്നു. ഇരുപക്ഷവും പരസ്​പരം പോർവിളികളുമായി രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterindia-pakisthanmalayalam newsSayNoToWar
News Summary - SayNoToWar Trends On Twitter-India news
Next Story