Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഭരണഘടനയെ രക്ഷിക്കൂ-രാജ്യത്തെ രക്ഷിക്കൂ’; പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ്

text_fields
bookmark_border
‘ഭരണഘടനയെ രക്ഷിക്കൂ-രാജ്യത്തെ രക്ഷിക്കൂ’; പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ്
cancel

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ്. ഇതിന്‍റെ ഭാഗമായി 'ഭരണഘടനയെ രക്ഷിക്കൂ, ഇന്ത്യയെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയർത്തി ഇന്ന് രാജ്യവ്യാപകമായി പതാകജാഥകൾ നടത്തുകയാണ്. കോൺഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ചാണ് പ്രതിഷേധ പരിപാടികൾ.

എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന പരിപാടികൾക്ക് കോൺഗ്രസ്‌ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയാണ് നേതൃത്വം നൽകുന്നത്. രാഹുൽ ഗാന്ധി അസാമിലെ ഗുവാഹത്തിയിൽ നടക്കുന്ന പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലക്‌നൗവിലെ പരിപാടിയിൽ പങ്കെടുക്കും.

വിവിധയിടങ്ങളിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - save constitution save india congress to nationwide protest
Next Story