Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയുടെ എണ്ണ...

ഇന്ത്യയുടെ എണ്ണ കുറക്കില്ലെന്ന്​ സൗദി

text_fields
bookmark_border
ഇന്ത്യയുടെ എണ്ണ കുറക്കില്ലെന്ന്​ സൗദി
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്ക്​ ക​രാ​ർ​പ്ര​കാ​ര​മു​ള്ള എ​ണ്ണ​യും പ്ര​കൃ​തി​വാ​ത​ക​വും ന​ൽ​കാ​ൻ സൗ​ദി അ​റേ​ബ്യ സ​ജ്ജ​മാ​ണെ​ന്ന്​ സൗ​ദി എ​ണ്ണ​മ​ന്ത്രി പ്രി​ൻ​സ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ൽ​മാ​ൻ ഉ​റ​പ്പു​ന​ൽ​കി​യ​താ​ യി കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പ​റ​ഞ്ഞു.

സൗ​ദി മ​ന്ത്രി​യു​മാ​യു​ള്ള ഫോ​ൺ സ ം​ഭാ​ഷ​ണ​ത്തി​നു​ശേ​ഷ​മാ​ണ്​ ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സൗ​ദി​യി​ൽ അ​രാം​കോ എ​ണ്ണ​ക്ക​മ്പ​നി​ക്കു​നേ​രെ​യു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ അ​സം​സ്​​കൃ​ത എ​ണ്ണ ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. ആ​ഗോ​ള വി​പ​ണി​യി​ൽ ഇ​ത്​ എ​ണ്ണ​വി​ല വ​ർ​ധ​ന​ക്കും കാ​ര​ണ​മാ​യി. ഇൗ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​ത​ല ച​ർ​ച്ച.

സൗ​ദി മ​ന്ത്രി​യു​മാ​യി അ​ടു​ത്ത​യാ​ഴ്​​ച ജി​ദ്ദ​യി​ൽ നേ​രി​ട്ട്​ ച​ർ​ച്ച ന​ട​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി.
ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ അ​രാം​കോ​യി​ലെ ഉ​ൽ​പാ​ദ​നം പൂ​ർ​ണ​തോ​തി​ൽ പു​നഃ​സ്​​ഥാ​പി​ക്കു​മെ​ന്ന്​ സൗ​ദി മ​ന്ത്രി അ​റി​യി​ച്ചു. ന​വം​ബ​ർ അ​വ​സാ​നം ഇ​ത്​ പ്ര​തി​ദി​നം 12 ദ​ശ​ല​ക്ഷം ബാ​ര​ലാ​യി ഉ​യ​ർ​ത്തും. ഇ​ന്ത്യ ഇ​റാ​ഖ്​ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വു​മ​ധി​കം എ​ണ്ണ വാ​ങ്ങു​ന്ന​ത്​ സൗ​ദി​യി​ൽ നി​ന്നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiaaramcomalayalam newsoil supply
News Summary - Saudi oil export-Business news
Next Story