Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹജ്ജ്​ ​അപേക്ഷ 12...

ഹജ്ജ്​ ​അപേക്ഷ 12 വയസ്സിന്​ മുകളിലുള്ളവർക്ക്​ മാ​ത്രം

text_fields
bookmark_border
Hajj
cancel

ക​രി​പ്പൂ​ർ: ​കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ നി​ർ​വ​ഹി​ക്കു​ന്ന​തി​ന്​ പ്രാ​യ​പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി. ഇ​ക്കു​റി 12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ഹ​ജ്ജി​ന്​ അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ക​യെ​ന്ന്​ കേ​ന്ദ്രം അ​റി​യി​ച്ചു. സൗ​ദി അ​റേ​ബ്യ​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ്​ ന​ട​പ​ടി.

ഇ​തി​ന​കം അ​പേ​ക്ഷി​ച്ച 12 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​രു​ടെ അ​പേ​ക്ഷ നി​ര​സി​ക്കും. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ്​ നി​ർ​ദേ​ശ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ​ത​വ​ണ 18നും 65​നും ഇ​ട​യി​ലു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​യി​രു​ന്നു അ​നു​മ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HajSaudi Govt
News Summary - Saudi Govt bars children below 12 years of age for Haj
Next Story