Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ​ശി​കി​ര​ൺ ഷെ​ട്ടി...

ശ​ശി​കി​ര​ൺ ഷെ​ട്ടി ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്റെ പു​തി​യ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ

text_fields
bookmark_border
ശ​ശി​കി​ര​ൺ ഷെ​ട്ടി ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്റെ   പു​തി​യ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ
cancel
camera_alt

ശ​ശി​കി​ര​ൺ ഷെ​ട്ടി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്റെ പു​തി​യ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലാ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ശ​ശി​കി​ര​ൺ ഷെ​ട്ടി​യെ (47) നി​യ​മി​ച്ചു. മു​ൻ ഹൈ​കോ​ട​തി ജ​ഡ്ജി​യും മു​ൻ ലോ​കാ​യു​ക്ത ജ​സ്റ്റി​സ് പി. ​വി​ശ്വ​നാ​ഥ് ഷെ​ട്ടി​യു​ടെ മ​ക​നു​മാ​ണ്. 300ലേ​റെ കേ​സു​ക​ൾ ഹൈ​കോ​ട​തി​യി​ലും സു​പ്രീം​കോ​ട​തി​യി​ലു​മാ​യി കൈ​കാ​ര്യം ചെ​യ്ത പ​രി​ച​യ​മു​ണ്ട്.

ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലാ​യി​രു​ന്ന പ്ര​ഭു​ലി​ങ് നാ​വ​ദ്ഗി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യു​ടെ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ രാ​ജി​വെ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaSasikiran ShettyKarnataka Govt Advocate General
News Summary - Sasikiran Shetty appointed New Advocate General of Karnataka Govt.
Next Story