Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശശികലക്ക്​...

ശശികലക്ക്​ ദേഹാസ്വാസ്​ഥ്യം; ആശുപത്രിയിലേക്കു​ മാറ്റി

text_fields
bookmark_border
ശശികലക്ക്​ ദേഹാസ്വാസ്​ഥ്യം; ആശുപത്രിയിലേക്കു​ മാറ്റി
cancel

ബം​ഗ​ളൂ​രു: അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ എ.​െ​എ.​എ.​ഡി.​എം.​കെ നേ​താ​വ്​ വി.​കെ. ശ​ശി​ക​ല​യെ ദേ​ഹാ​സ്വാ​സ്​​ഥ്യ​ത്തെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബം​ഗ​ളൂ​രു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ശ​ശി​ക​ല​ക്ക്​ പ​നി​യും പു​റം​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ബു​ധ​നാ​ഴ്​​ച ആ​ശു​പ​ത്രി​യി​ലേ​ക്കു​ മാ​റ്റു​ക​യാ​യി​രു​ന്നു.

ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ശ​ശി​ക​ല ജ​യി​ലി​ലെ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​െ​ന്ന​ന്ന്​ അ​ഭി​ഭാ​ഷ​ക​ൻ എ​ൻ. രാ​ജ​സെ​ന്തൂ​ർ പാ​ണ്ഡ്യ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vk SasikalaJ JayalalithaaJ Jayalalithaa
News Summary - Sasikala Hospitalised
Next Story