Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തരാഖണ്ഡിലെ റെയിൽവേ...

ഉത്തരാഖണ്ഡിലെ റെയിൽവേ സ്​റ്റേഷനുകളിൽ ഉറുദുവിന്​ പകരം ഇനി സംസ്​കൃതം

text_fields
bookmark_border
haridwar-junction
cancel

ഡെറാഡൂൺ: ഉത്തരഖാണ്ഡ്​ റെയിൽവേ സ്​റ്റേഷനുകളിലെ സൂചന ബോർഡുകളിൽ നിന്ന്​ ഉറുദു ഒഴിവാക്കുന്നു. നിലവിലുള്ള സൂചന ബോർഡുകളിൽ ഹിന്ദി, ഉറുദു, ഇംഗ്ലീഷ്​ എന്നിങ്ങനെ മൂന്ന്​ ഭാഷകളാണ്​ ഉള്ളത്​. ഇതിൽ നിന്ന്​ ഉറുദു ഒഴിവാക്കി പകരം സംസ്​കൃതം ഉൾപ്പെടുത്താൻ തീരുമാനം.

ഡെറാഡൂൺ, റൂർക്കെ, ഹരിദ്വാർ തുടങ്ങിയ സ്​റ്റേഷനുകളുടെ പേരുകൾ​ ആദ്യം സംസ്​കൃതത്തിലും എഴുതാനാണ്​ തീരുമാനം. 2010ൽ സംസ്​കൃതത്തെ രണ്ടാം ഭാഷയായി ഉത്തരാഖണ്ഡ്​ അംഗീകരിച്ചിരുന്നു.

രണ്ടാം ഭാഷയായി സംസ്​കൃതത്തെ ഉത്തരാഖണ്ഡ്​ അംഗീകരിച്ചിട്ടുണ്ട്​. അതുകൊണ്ട്​ റെയിൽവേ സ്​റ്റേഷനുകളിലെ സൂചന ബോർഡുകളിൽ സംസ്​കൃതം കൂടി ഉൾപ്പെടുത്തണം. നഗരങ്ങളുടെ പേരുകൾ ഇനി സംസ്​കൃതത്തിലും എഴുതുമെന്ന് റെയിൽവേ​ ഡിവിഷണൽ കോമേഴ്​സൽ മാനേജർ രേഖ ശർമ്മ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsRailway sign BoardUtharakahand
News Summary - Sanskrit to Replace Urdu at Uttarakhand Stations, Railway Officials-india news
Next Story