Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ​ന്ന ഇ​ർ​ഷാ​ദ്...

സ​ന്ന ഇ​ർ​ഷാ​ദ് മാ​ട്ടു​വി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു

text_fields
bookmark_border
സ​ന്ന ഇ​ർ​ഷാ​ദ് മാ​ട്ടു​വി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു
cancel
Listen to this Article

ശ്രീ​ന​ഗ​ർ: ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പാ​രി​സി​ലേ​ക്ക് പോ​കാ​നെ​ത്തി​യ ക​ശ്മീ​രി ഫോ​ട്ടോ ജേ​ണ​ലി​സ്റ്റും പു​ലി​റ്റ്സ​ർ പു​ര​സ്കാ​ര ജേ​ത്രി​യു​മാ​യ സ​ന്ന ഇ​ർ​ഷാ​ദ് മാ​ട്ടു​വി​നെ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ ത​ട​ഞ്ഞു. യാ​ത്ര ത​ട​ഞ്ഞ​തി​ന്റെ കാ​ര​ണം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്ന് മാ​ട്ടു ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

ഫ്രാ​ൻ​സി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ അം​ഗീ​കൃ​ത വി​സ​യു​ണ്ടാ​യി​ട്ടും ത​ന്നെ ത​ട​യു​ക​യാ​യി​രു​ന്നു​വെ​ന്നും മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​നും ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​ത്തി​നു​മാ​യാ​ണ് പാ​രി​സി​ൽ പോ​കാ​നി​രു​ന്ന​തെ​ന്നും അ​വ​ർ ട്വീ​റ്റി​ലൂ​ടെ അ​റി​യി​ച്ചു. ഫീ​ച്ച​ർ ഫോ​ട്ടോ വി​ഭാ​ഗ​ത്തി​ലാ​ണ് ഈ ​വ​ർ​ഷം മാ​ട്ടു​വി​ന് പു​ലി​റ്റ്സ​ർ പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pulitzer Prize winnerSanna Irshad Mattu
News Summary - Sanna Irshad Mattu stopped from boarding the plane
Next Story