You are here

സൻജി റാമി​െൻറ മുഖത്തെ വിയർപ്പ്​ എല്ലാം മാറ്റിമറിച്ചു

  • കഠ്​വ അന്വേഷണ തലവ​െൻറ വെളിപ്പെടുത്തൽ

23:32 PM
11/06/2019
sanji-ram

ജ​മ്മു: ‘‘സ​ൻ​ജി റാം ​എ​ന്തോ ഒ​ളി​ക്കു​ന്നു​വെ​ന്ന്​ ക​ണ്ടെ​ത്ത​ൽ, വൈ​ക്കോ​ൽ​കൂ​ന​യി​ൽ സൂ​ചി തി​ര​യും​പോ​ലെ ശ്ര​മ​ക​ര​മാ​യി​രു​ന്നു. എ​ന്നാ​ൽ, ആ ​ത​ണു​ത്ത പ്ര​ഭാ​ത​ത്തി​ൽ അ​യാ​ളു​ടെ മു​ഖ​ം​  അ​സാ​ധാ​ര​ണ​മാം​വി​ധം വി​യ​ർ​ത്ത​ത്​ ശ്ര​ദ്ധ​യി​ൽ പെ​ടും​വ​രെ മാ​ത്ര​മേ ആ ​ബു​ദ്ധി​മു​ട്ട്​ നീ​ണ്ടു നി​ന്നു​ള്ളൂ ’’ - പ്ര​തി​ബ​ന്ധ​ങ്ങ​ളെ​ല്ലാം മ​റി​ക​ട​ന്ന്​ ക​ഠ്​​വ കൊ​ല​പാ​ത​ക കേ​സ്​ അ​ന്വേ​ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ക്രൈം​ബ്രാ​ഞ്ച്​ സം​ഘ​ത്തി​​െൻറ ത​ല​വ​ൻ ര​മേ​ഷ്​​കു​മാ​ർ ജ​ല്ല​യു​ടെ വാ​ക്കു​ക​ളാ​ണി​ത്. 

ക​ഠ്​​വ​യി​ൽ എ​ട്ടു​വ​യ​സ്സു​കാ​രി നാ​ടോ​ടി ബാ​ലി​ക​യെ ബ​ലാ​ത്സം​ഗം ചെ​യ്​​തു​ കൊ​ന്ന കേ​സി​ൽ, പ​ത്താ​ൻ​കോ​ട്ട്​ കോ​ട​തി ജീ​വി​താ​ന്ത്യം വ​രെ ത​ട​വി​ന്​ ശി​ക്ഷി​ച്ച മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ളാ​ണ്​ സ​ൻ​ജി റാം. 2018 ​ജ​നു​വ​രി​യി​ൽ​ ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​ക്കി​ട്ടി​യ കേ​സി​​െൻറ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത ജ​ല്ല ​കേ​സ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ​ശേ​ഷം മൂ​ന്നു മാ​സം മു​മ്പാ​ണ്​​ എ​സ്.​പി ആ​യി സ​ർ​വി​സി​ൽ നി​ന്ന്​ വി​ര​മി​ച്ച​ത്. 

​മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സ​ൻ​ജി റാ​മി​നെ ആ​ദ്യ​മാ​യി കാ​ണാ​ൻ​പോ​യ സ​ന്ദ​ർ​ഭം, ജ​മ്മു-​ക​ശ്​​മീ​ർ പൊ​ലീ​സി​ലെ ഏ​റ്റ​വും പ്ര​ഗ​ല്​​​ഭ​രാ​യ ഉ​ദ്യോ​ഗ​സ്​​ഥ​രി​ൽ ഒ​രാ​ളാ​യ ജ​ല്ല  വി​വ​രി​ക്കു​ന്ന​ത്​ ഇ​ങ്ങ​നെ: ‘‘കു​റ്റ​കൃ​ത്യം ന​ട​ന്ന സ്​​ഥ​ലം പ​രി​ശോ​ധി​ച്ച​ശേ​ഷം ഞ​ങ്ങ​ൾ സ​ൻ​ജി റാ​മി​നെ കാ​ണാ​ൻ​പോ​യി. കു​ടും​ബ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ൽ, സ​ൻ​ജി​യു​ടെ അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ട അ​ന​ന്ത​ര​വ​നെ പ​റ്റി​യും ചോ​ദി​ച്ചു. അ​തി​നി​ട​യി​ലാ​ണ്​ ഞാ​ൻ അ​യാ​ളു​ടെ മ​ക​ൻ വി​ശാ​ലി​നെ പ​റ്റി ചോ​ദി​ച്ച​ത്.

 ‘‘​േചാ​ദി​ച്ച ഉ​ട​ൻ വി​റ​യാ​ർ​ന്ന ശ​ബ്​​ദ​ത്തോ​ടെ മ​ക​ൻ മീ​റ​ത്തി​ൽ പ​ഠി​ക്കു​ക​യാ​ണെ​ന്നും വേ​ണ​മെ​ങ്കി​ൽ വി​ശാ​ലി​​െൻറ ഫോ​ൺ കോ​ൾ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്നും പ​റ​ഞ്ഞു. അ​തു കേ​ട്ട ഞാ​ൻ ര​ണ്ടു കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ച്ച്​ അ​തി​ശ​യി​ച്ചു. വി​ശാ​ലി​​െൻറ കോ​ൾ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ എ​ന്തി​നാ​ണ്​ അ​യാ​ൾ പ​റ​ഞ്ഞ​ത്. ര​ണ്ടാ​മ​ത്​ ആ ​ത​ണു​ത്തു​റ​ഞ്ഞ പ്ര​ഭാ​ത​ത്തി​ലും ​സ​ൻ​ജി റാ​മി​​െൻറ മു​ഖ​ത്ത്​ ക​ണ്ട വി​യ​ർ​പ്പ്​’’ -അ​റു​പ​തു​കാ​ര​നാ​യ ജ​ല്ല ഒാ​ർ​ത്തെ​ടു​ക്കു​ന്നു. അ​താ​യി​രു​ന്നു സ​ൻ​ജി​യു​ടെ​യും മ​റ്റു പ്ര​തി​ക​ളു​ടെ​യും പ​ങ്ക്​ വെ​ളി​പ്പെ​ട്ട ആ​ദ്യ സ​ന്ദ​ർ​ഭ​മെ​ന്നും അ​ദ്ദേ​ഹം​പ​റ​ഞ്ഞു. 

എ​ന്നാ​ൽ, പ​ത്താ​ൻ​കോ​ട്ട്​ കോ​ട​തി സ​ൻ​ജി​ക്കും മ​റ്റു ര​ണ്ടു പേ​ർ​ക്കും ജീ​വ​പ​ര്യ​ന്ത​വും മൂ​ന്നു പൊ​ലീ​സു​കാ​ർ​ക്ക്​ അ​ഞ്ചു വ​ർ​ഷം വീ​ത​വും ത​ട​വു വി​ധി​ച്ച​പ്പോ​ൾ വി​ശാ​ലി​നെ സം​ശ​യ​ത്തി​​െൻറ ആ​നു​കൂ​ല്യം ന​ൽ​കി വെ​റു​തെ വി​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യു​ടെ ഇൗ ​വി​ധി​യി​ൽ ത​നി​ക്കു​ള്ള നി​രാ​ശ ഇൗ ​ഉ​ദ്യോ​ഗ​സ്​​ഥ​ൻ മ​റ​ച്ചു​വെ​ച്ചി​ല്ല. ‘‘വെ​റു​തെ വി​ട്ട​തി​നെ​തി​രെ അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കു​ക ത​ന്നെ വേ​ണ​മെ​ന്നു മാ​ത്ര​മേ എ​നി​ക്കു പ​റ​യാ​നാ​കൂ.’’ ജ​ല്ല വ്യ​ക്​​ത​മാ​ക്കി. 

 

Loading...
COMMENTS