Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഞ്​ജീവ്​ കുമാർ സിൻഗ്ല...

സഞ്​ജീവ്​ കുമാർ സിൻഗ്ല ഇസ്രായേൽ അംബാസഡർ

text_fields
bookmark_border
സഞ്​ജീവ്​ കുമാർ സിൻഗ്ല  ഇസ്രായേൽ അംബാസഡർ
cancel

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന ന​യ​ത​ന്ത്ര​ജ്ഞ​ൻ സ​ഞ്​​ജീ​വ്​ കു​മാ​ർ സി​ൻ​ഗ്ല ഇ​സ്രാ​യേ​ൽ അം​ബാ​സ​ഡ​റാ​യി നി​യ​മി​ത​നാ​യി.

1997 ബാ​ച്ച്​ ഐ.​എ​ഫ്.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സി​ൻ​ഗ്ല പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. പ​വ​ൻ ക​പൂ​ർ ഒ​ഴി​ഞ്ഞ സ്ഥാ​ന​​ത്തേ​ക്കാ​ണ്​ സി​ൻ​ഗ്ല​യു​ടെ നി​യ​മ​നം.
പാ​ന​മ അം​ബ​സ​ഡ​റാ​യി ഉ​പേ​ന്ദ​ർ സി​ങ്​ റാ​വ​ത്തി​നെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelindian ambassadorindia newsSanjeev Kumar Singla
News Summary - Sanjeev Kumar Singla Appointed as Indian Ambassador to Israel - India news
Next Story