Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.​ജെ.​പി വി​ട്ട്...

ബി.​ജെ.​പി വി​ട്ട് കോൺഗ്രസിലെത്തിയ മസാനിക്ക്​ സീറ്റു കിട്ടി

text_fields
bookmark_border
ബി.​ജെ.​പി വി​ട്ട് കോൺഗ്രസിലെത്തിയ മസാനിക്ക്​ സീറ്റു കിട്ടി
cancel

ഭോ​പ്പാ​ൽ: ബി.​ജെ.​പി വി​ട്ട്​ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​തി​നു​ പി​ന്നാ​ലെ സ​ഞ്​​ജ​യ്​ സി​ങ്​ മ​സാ​നി​ക്ക്​ സീ​റ്റ്. ബ​ലാ​ഘ​ട്ട്​ ജി​ല്ല​യി​ലെ വ​ര​സി​യോ​നി മ​ണ്ഡ​ല​മാ​ണ് ​കോ​ൺ​ഗ്ര​സ്​ അ​നു​വ​ദി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ്​ സി​ങ്​ ചൗ​ഹാ​​​െൻറ ഭാ​ര്യ സാ​ധ​ന സി​ങ്ങി​​​െൻറ സ​ഹോ​ദ​ര​നാ​ണ്​​ മ​സാ​നി.

സീ​റ്റ്​ കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന്​ അ​ദ്ദേ​ഹം ബി.​ജെ.​പി വി​ട്ട​ത്​ പാ​ർ​ട്ടി​ക്ക്​ വ​ലി​യ ക്ഷീ​ണ​മു​ണ്ടാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച​യാ​ണ്​ മ​സാ​നി കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. ചൗ​ഹാ​നെ​യ​ല്ല, സം​സ്​​ഥാ​ന​ത്തി​ന്​ മു​ഖ്യ​മ​ന്ത്രി​യാ​യി വേ​ണ്ട​ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ക​മ​ൽ​നാ​ഥി​നെ​യാ​ണെ​ന്ന്​ പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു മ​സാ​നി​യു​ടെ കൂ​ടു​മാ​റ്റം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shivraj Singh Chouhanmalayalam newsSanjay Singh Masani
News Summary - Sanjay Singh Masani Shivraj Singh Chouhan -India News
Next Story