Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടുപ്പിലേക്ക്​ സാനിറ്റൈസർ ഒഴിച്ച് പൊള്ളലേറ്റ വിദ്യാർഥി മരിച്ചു

text_fields
bookmark_border
അടുപ്പിലേക്ക്​ സാനിറ്റൈസർ ഒഴിച്ച് പൊള്ളലേറ്റ വിദ്യാർഥി മരിച്ചു
cancel

ചെന്നൈ: തിരുച്ചിയിൽ അടുപ്പിൽ സാനിറ്റൈസർ ഒഴിച്ചതിനെ തുടർന്ന്​ പൊള്ളലേറ്റ ബാലൻ മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥിയായ തിരുച്ചി ബാലമുരുകൻ - സുമതി ദമ്പതികളുടെ മൂന്നാമത്​ മകൻ ശ്രീരാം ആണ്​ ദാരുണമായി മരിച്ചത്​.

വീട്ടുവളപ്പിൽ അടുപ്പുകൂട്ടി കശുവണ്ടി ചുടുന്നതിനിടെയാണ്​ തീ നന്നായി കത്തിക്കുന്നതിനായി ശ്രീരാം സാനിറ്റൈസർ ഒഴിച്ചത്​. ഇൗ സമയത്ത്​ തീ ആളിക്കത്തി ശ്രീരാമി​െൻറ വസ്​ത്രത്തിൽ പടർന്നുപിടിച്ച്​ ഗുരുതര പൊള്ളലേറ്റു.

തിരുച്ചി ഗവ. ആശുപത്രിയിൽ പ്രവേശിപ്പി​െച്ചങ്കിലും മരിച്ചു. കോ​ൈട്ട പൊലീസ്​ കേസെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story