Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സബ്സിഡി നിരക്കിൽ പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിൻ ലഭ്യമാക്കുന്നതായി കേന്ദ്രം
text_fieldsbookmark_border
ന്യൂഡൽഹി: കൗമാരക്കാരായ പെൺകുട്ടികൾക്ക് ആറ് സാനിറ്ററി നാപ്കിനുകൾ അടങ്ങിയ പാക ്കറ്റ് ആറുരൂപ നിരക്കിൽ മാസംതോറും ലഭ്യമാക്കിവരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർ ഷ വർധൻ ലോക്സഭയെ അറിയിച്ചു. ‘മെൻസ്ട്രുൽ ഹൈജീൻ സ്കീമി’ൽപെട്ട കേന്ദ്ര പദ്ധതിയുടെ ഭാഗമായാണിതെന്ന് മന്ത്രി പറഞ്ഞു.
ദേശീയ ആരോഗ്യ മിഷനിലൂടെ നടപ്പാക്കുന്ന ഈ പദ്ധതിക്ക് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഫണ്ട് ലഭ്യമാക്കുന്നുണ്ട്. വീടുകൾതോറും ഇത് എത്തിക്കുന്നതിന് ആശാവർക്കർമാർക്ക് പാക്കറ്റിന് ഒരു രൂപ നിരക്കിൽ ഇൻസെൻറീവ് നൽകുന്നുണ്ടെന്നും സ്കൂളുകൾ, അംഗൻവാടികൾ എന്നിവ വഴിയും ഇത് ലഭ്യമാക്കുന്നുവെന്നും ഹർഷ വർധൻ അറിയിച്ചു.

Next Story