Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസന്ദീപ് വാര്യർ ഇന്ത്യ...

സന്ദീപ് വാര്യർ ഇന്ത്യ എ ടീമിൽ

text_fields
bookmark_border
sandeep-varrier-24719.jpg
cancel

കൊച്ചി: മലയാളി താരം സന്ദീപ് വാര്യരെ വെസ്​റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തി. വെസ്​റ്റിൻഡ ീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്​റ്റ്​ മത്സരത്തിനുള്ള ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയ നവ്ദീപ് സെയ്​നിക്ക് പകരമാണ് സന്ദീപിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

വെസ്​റ്റിൻഡീസ് എ x ഇന്ത്യ എ ടെസ്​റ്റ്​ പരമ്പരയിലെ രണ്ടാമത്തെ മത്സരം ഈ മാസം 31ന് ആരംഭിക്കും. പരമ്പരയിലെ മൂന്നാമത്തെ ടെസ്​റ്റ്​ ആഗസ്​റ്റ്​ ഏഴു മുതൽ 10 വരെയാണ്. ടീമിനൊപ്പം ചേരാനായി സന്ദീപ് വെള്ളിയാഴ്ച വെസ്​റ്റിൻഡീസിലേക്ക്​ തിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian teammalayalam newssports newssandeep varrier
News Summary - sandeep varrior selected in india a team -sports news
Next Story