Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണൽഖനന വിവാദം:...

മണൽഖനന വിവാദം: പഞ്ചാബ്​ മന്ത്രി രാജിവെച്ചു

text_fields
bookmark_border
മണൽഖനന വിവാദം: പഞ്ചാബ്​ മന്ത്രി രാജിവെച്ചു
cancel

പ​ഞ്ചാ​ബ്: മ​ണ​ൽ​ഖ​ന​ന ലേ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണം നേ​രി​ടു​ന്ന പ​ഞ്ചാ​ബ് ഉൗ​ർ​ജ-​ജ​ല​സേ​ച​ന മ​ന്ത്രി റാ​ണ ഗു​ർ​ജി​ത് സി​ങ് രാ​ജി​വെ​ച്ചു. പ്ര​തി​പ​ക്ഷം ത​നി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും എ​തി​രെ തു​ട​ർ​ച്ച​യാ​യി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ജി​യെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഗു​ർ​ജി​ത് സി​ങ് മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന്​ രാ​ജി​വെ​ക്ക​ണ​മെ​ന്നു കാ​ണി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി​യ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തു​വ​ന്നി​രു​ന്നു. 
 

Show Full Article
TAGS:Sand row punjab Punjab minister Rana Gurjit Resign india news malayalam news 
News Summary - Sand mining row: Punjab minister Rana Gurjit resigns- India news
Next Story