Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സനാഉല്ല ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിൽ പരാജയെപ്പട്ടെന്ന് കേന്ദ്രം
text_fieldsbookmark_border
ന്യൂഡൽഹി: പൗരത്വപ്രശ്നത്തിെൻറ പേരിൽ അസമിൽ തടവിലടക്കപ്പെട്ട മുൻ സൈനികൻ മുഹമ ്മദ് സനാഉല്ലക്ക് തെൻറ ഇന്ത്യൻ പൗരത്വം ട്രൈബ്യൂണലിനു മുന്നിൽ സ്ഥാപിച്ചെടുക്കാനായില്ലെന്ന് കേന്ദ്രം. രാജ്യസഭയിൽ ഉയർന്ന േചാദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്.
1971 മാർച്ച് 25നു മുമ്പുള്ള തെൻറ ഇന്ത്യൻ മണ്ണിലെ പൈതൃകത്തിലേക്ക് കണ്ണിേചർക്കുന്ന രേഖാപരമായ തെളിവുകൾ സമർപ്പിക്കുന്നതിൽ സനാഉല്ല പരാജയപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.
Next Story
