Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോ​ൺ​ഗ്ര​സ്​...

കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ ക​ഠി​നാ​ധ്വാ​നം ചെ​യ്​​തു, ഫ​ലം ല​ഭി​ക്കു​മെ​ന്നും സാ​മ്​​ന

text_fields
bookmark_border
കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ ക​ഠി​നാ​ധ്വാ​നം ചെ​യ്​​തു, ഫ​ലം ല​ഭി​ക്കു​മെ​ന്നും സാ​മ്​​ന
cancel

മും​ബൈ: കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ രാ​ഹു​ൽ, പ്രി​യ​ങ്ക ഗാ​ന്ധി​മാ​രെ വാ​ഴ്​​ത്തി ശി​വ​സേ​ന മു​ഖ​പ​ത്രം ‘ സാ​മ്​​ന’. രാ​ഹു​ലും പ്രി​യ​ങ്ക​യും ക​ഠി​നാ​ധ്വാ​നം ചെ​യ്​​തെ​ന്നും അ​തി​നു​ള്ള ഫ​ലം ല​ഭി​ക്കു​മെ​ന്നും ‘സാ​മ്​​ന’​യി​ലെ മു​ഖ​പ്ര​സം​ഗം പ​റ​യു​ന്നു.

ക​ഴി​ഞ്ഞ​ത​വ​ണ പ്ര​തി​പ​ക്ഷ നേ​തൃ​പ​ദ​വി കോ​ൺ​ഗ്ര​സി​ന്​ കി​ട്ടി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഇ​ത്ത​വ​ണ രാ​ഹു​ൽ, പ്രി​യ​ങ്ക​മാ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി‍​െൻറ ഫ​ല​മാ​യി കോ​ൺ​ഗ്ര​സ് നി​ല മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​തൃ​പ​ദ​വി നേ​ടു​മെ​ന്നും ‘സാ​മ്​​ന’ പ്ര​വ​ചി​ച്ചു. ഇ​ത്​ രാ​ഹു​ലി‍​െൻറ വ​ലി​യ നേ​ട്ട​മാ​യാ​ണ്​ വി​ശേ​ഷി​പ്പി​ച്ച​ത്. മോ​ദി അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തു​മെ​ന്നും എ​ക്​​സി​റ്റ്​ േപാ​ളു​ക​ളെ​ല്ലാം മോ​ദി​ക്ക്​ അ​നു​കൂ​ല​മാ​ണെ​ങ്കി​ലും യ​ഥാ​ർ​ഥ ഫ​ലം വ്യാ​ഴാ​ഴ്​​ച പു​റ​ത്തു​വ​രു​മെ​ന്നും േസ​ന പ​ത്രം എ​ഴു​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress
News Summary - Samna support Congress -India news
Next Story