Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘​േബ്രാ, നിങ്ങൾ...

‘​േബ്രാ, നിങ്ങൾ തന്നെയാണ്​ ജയിച്ചത്​’ –രാഹുലിനെ വാഴ്​ത്തി ‘സാമ്​ന’ 

text_fields
bookmark_border
‘​േബ്രാ, നിങ്ങൾ തന്നെയാണ്​ ജയിച്ചത്​’ –രാഹുലിനെ വാഴ്​ത്തി ‘സാമ്​ന’ 
cancel

മും​ബൈ: അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ച​ക്കി​ടെ ലോ​ക്​​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ ‘ഉ​ശി​ര​ൻ’ പ്ര​ക​ട​ന​ത്തെ വാ​ഴ്​​ത്തി എ​ൻ.​ഡി.​എ സ​ഖ്യ​ക​ക്ഷി ശി​വ​സേ​ന​യു​ടെ മു​ഖ​പ​ത്രം ‘സാ​മ്​​ന’. മു​ഖ​പേ​ജി​ൽ േബ്രാ, ​നി​ങ്ങ​ൾ ത​ന്നെ​യാ​ണ്​ ജ​യി​ച്ച​തെ​ന്ന്​ അ​ർ​ഥം വ​രു​ന്ന ‘ഭാ​വാ, ജിം​ക​ലം​സ്​’ എ​ന്ന മ​റാ​ത്തി ത​ല​ക്കെ​ട്ടു​മാ​യാ​ണ്​ ശ​നി​യാ​ഴ്​​ച ‘സാ​മ്​​ന’ ഇ​റ​ങ്ങി​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രാ​ഹു​ൽ ന​ട​ത്തി​യ രൂ​ക്ഷ വി​മ​ർ​ശ​ന​വും ‘ജും​ല ’ (വ്യാ​ജ വാ​ഗ്​​ദാ​നം ) പ്ര​യോ​ഗ​വും എ​ടു​ത്തു​കാ​ട്ടു​ക​യും ചെ​യ്​​തു. രാ​ഹു​ൽ മോ​ദി​യെ കെ​ട്ടി​പ്പി​ടി​ക്കു​ക​യ​ല്ല, ഞെ​ട്ടി​ക്കു​ക​യാ​ണ്​ ചെ​യ്​​ത​തെ​ന്ന്​ ‘സാ​മ്​​ന’ പ​ത്രാ​ധി​പ​രും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സ​ഞ്​​ജ​യ്​ റാ​വു​ത്ത്​ പ​റ​ഞ്ഞു.

ഇ​തി​നെ നാ​ട​ക​മാ​യാ​ണ്​ പ​ല​രും വി​ല​യി​രു​ത്തി​യ​ത്. എ​ന്നാ​ൽ, രാ​ഷ്​​ട്രീ​യ​ത്തി​ൽ നാ​ട​ക​മു​ണ്ട്. യ​ഥാ​ർ​ഥ രാ​ഷ്​​ട്രീ​യ സ്​​കൂ​ളി​ൽ​നി​ന്നു​ത​ന്നെ​യാ​ണ്​ രാ​ഹു​ൽ ബി​രു​ദം നേ​ടി​യ​തെ​ന്ന്​ വ്യ​ക്​​തം. ഇ​ത്​ തു​ട​ക്ക​മാ​ണ്​ -സ​ഞ്​​ജ​യ്​ റാ​വു​ത്ത്​ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresssamnashivasenamalayalam newsRahul Gandhi
News Summary - samna praises rahul gandhi- india news
Next Story