Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാമന്ത്​ ഗോയൽ റോ...

സാമന്ത്​ ഗോയൽ റോ മേധാവി; അരവിന്ദ്​ കുമാർ ​െഎ.ബി തലവൻ

text_fields
bookmark_border
samanth-goyal
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​റ​ലി​ജ​ൻ​സ്​ ബ്യൂ​റോ, റി​സ​ർ​ച്ച്​ ആ​ൻ​ഡ്​ അ​നാ​ലി​സി​സ്​ വി​ങ്​ (റോ) ​എ​ന്നി​വ​യു​ടെ ത​ ല​പ്പ​ത്ത്​ പു​തി​യ നി​യ​മ​നം. സാ​മ​ന്ത്​ കു​മാ​ർ ഗോ​യ​ൽ റോ ​മേ​ധാ​വി. അ​ര​വി​ന്ദ്​ കു​മാ​ർ ​െഎ.​ബി മേ​ധാ​വ ി. 1984 ബാ​ച്ച്​ ​െഎ.​പി.​എ​സ്​ ഒാ​ഫി​സ​ർ​മാ​രാ​ണ്​ ഇ​രു​വ​രും. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ്​ നി​യ​മ​നം.

പു​ൽ​വാ​മ ഭീ​ക​രാ​​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ വ്യോ​മ​സേ​ന ബാ​ലാ​കോ​ട്ട്​ ന​ട​ത്തി​യ ആ​​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ൽ ‘റോ’​യി​ലെ അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഗോ​യ​ൽ പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്​ ഒൗ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ൾ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

പ​ഞ്ചാ​ബ്​ കേ​ഡ​ർ ​െഎ.​പി.​എ​സു​കാ​ര​നാ​യ അ​ദ്ദേ​ഹം ’90ക​ളി​ൽ പ​ഞ്ചാ​ബ്​ തീ​വ്ര​വാ​ദ​ത്തി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു വ​ഹി​ച്ചു. അ​സം-​മേ​ഘാ​ല​യ കേ​ഡ​ർ ​െഎ.​പി.​എ​സു​കാ​ര​നാ​യ അ​ര​വി​ന്ദ്​ കു​മാ​റി​ന്​ ജ​മ്മു-​ക​ശ്​​മീ​ർ, ഇ​ട​തു തീ​വ്ര​വാ​ദ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ​െഎ.​ബി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്കു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rawintelligencemalayalam newsindia news
News Summary - samanth goyal aravind kumar -india news
Next Story