Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടക ഉപതെരഞ്ഞെടുപ്പ്: ജെ.ഡി.എസ് സ്ഥാനാർഥികൾക്ക് എസ്.പി പിന്തുണ

text_fields
bookmark_border
കർണാടക ഉപതെരഞ്ഞെടുപ്പ്: ജെ.ഡി.എസ് സ്ഥാനാർഥികൾക്ക് എസ്.പി പിന്തുണ
cancel

ബംഗളൂരു: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ ജനതാദൾ സെക്കുലർ സ്ഥാനാർഥികൾക്ക് സമാജ് വാദി പാർട്ടിയുടെ പിന്തുണ. സിറ, ആർ.ആർ. നഗർ നിയോജക മണ്ഡലങ്ങളിലെ ജെ.ഡി.എസ് സ്ഥാനാർഥികൾക്ക് പിന്തുണ നൽകുന്നതെന്ന് എസ്.പി കർണാടക ഘടകം അറിയിച്ചു.

ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിക്ക് പിന്തുണ അറിയിച്ച് കൊണ്ടുള്ള കത്ത് എസ്.പി സംസ്ഥാന അധ്യക്ഷൻ റോബിൻ മാത്യൂസ് കൈമാറി. നവംബർ മൂന്നിനാണ് കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Samajwadi Party to give unconditional support to JD (S) in Karnataka by-polls
Next Story