Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മര്‍ദനപരാതിയില്‍ സല്‍മാന്‍ ഖാന്‍െറ അംഗരക്ഷകനെതിരെ കേസ്

text_fields
bookmark_border
മര്‍ദനപരാതിയില്‍ സല്‍മാന്‍ ഖാന്‍െറ അംഗരക്ഷകനെതിരെ കേസ്
cancel

മുംബൈ: അന്ധേരിയിലെ ഡി.എന്‍ നഗറില്‍ പരിചയക്കാരനെ മര്‍ദിച്ചെന്ന പരാതിയില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍െറ അംഗരക്ഷകന്‍ ഷേറക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാത്രി ലിങ്ക് റോഡില്‍വെച്ച് അട്ടര്‍ ഉമര്‍ ഖുറൈശി എന്നയാളെയാണ് ഷേറ മര്‍ദിച്ചത്. നേരത്തേ ഇവര്‍ തമ്മില്‍ ഫോണില്‍ വാക്തര്‍ക്കമുണ്ടായിരുന്നതായി ഡി.എന്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ധനജ് നലവാഡേ പറഞ്ഞു.

മര്‍ദനത്തിനു പിന്നിലെ കാരണം വ്യക്തമല്ളെന്നും ഷേറക്കുവേണ്ടിയുള്ള അന്വേഷണം തുടരുന്നതായും പൊലീസ് വ്യക്തമാക്കി. പരിക്കേറ്റ ഖുറൈശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - salaman khan hit case
Next Story