Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോളിങ്​ ബൂത്തിൽ നമോ...

പോളിങ്​ ബൂത്തിൽ നമോ ഭക്ഷണപ്പൊതികൾ; തെരഞ്ഞെടുപ്പ്​ കമീഷൻ വിശദീകരണം തേടി

text_fields
bookmark_border
namo-food
cancel

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ പോളിങ്​ ബൂത്തിൽ നമോ ഭക്ഷണപ്പൊതികൾ വിതരണം ചെയ്​തത്​ വിവാദമാവുന്നു. പോളി ങ്​ നടന്നുകൊണ്ടിരിക്കെയാണ്​ കാവി നിറത്തിലുള്ള പെട്ടികളിൽ നമോ എന്നെഴുതിയ ഭക്ഷണപ്പൊതി വിതരണം ചെയ്​തത്​. ഗൗതംബുദ്ധനഗറിലെ പോളിങ്​ ബൂത്തിലായിരുന്നു സംഭവം.

ഉത്തർപ്രദേശിലെ മുഖ്യതെരഞ്ഞെടുപ്പ്​ ഓഫീസർ സംഭവത്തിൽ വിശദീകരണം തേടി. ജില്ലാ മജിസ്​ട്രേറ്റിനോടാണ്​ വിശദീകരണം തേടിയത്​. തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ടത്തിൻെറ ലംഘനമുണ്ടായോയെന്ന്​ പരി​േ​ശാധിക്കാനാണ്​ ആവശ്യപ്പെട്ടിരിക്കുന്നത്​.

അതേസമയം, ഭക്ഷണപ്പൊതികൾ കൊണ്ടു വന്നതിൽ പ്രശ്​നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ്​ പോളിങ്​ സ്​റ്റേഷനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ വാദിക്കുന്നത്​. ഭക്ഷണപ്പൊതികൾ വിതരണം ചെയ്​ത സ്ഥാപനവുമായി ബന്ധമൊന്നുമില്ലെന്ന്​ ബി.ജെ.പിയും വ്യക്​തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newselection newsNamo FoodBJP Polling OfficeUttar Pradesh
News Summary - Saffron-Coloured Namo Food Packets Greet Voters
Next Story