Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉത്തർപ്രദേശിൽ നോട്ടുകൾ ചാക്കിൽ കെട്ടികത്തിച്ചു
text_fieldsbookmark_border
ബറേയ്ലി (ഉത്തർപ്രദേശ്): കള്ളപ്പണവും കള്ളനോട്ടുംതടയുന്നതിെൻറ ഭാഗമായി 500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതിന് പിറകെ ഉത്തർപ്രദേശിൽ നോട്ടുകൾ ചാക്കിൽ കെട്ടി കത്തിച്ചനിലയിൽ കണ്ടെത്തി.
ഉത്തർപ്രദേശ് ബറേയ്ലിയിലെ റോഡരികിലാണ് കത്തിക്കരിഞ്ഞ 500െൻറയും 1000െൻറയും നോട്ടുകെട്ടുകൾ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് നോട്ടുകൾ ചാക്കിലാക്കി കൊണ്ടുവന്ന് കത്തിച്ചതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ബറേയ്ലി പൊലീസ് സൂപ്രണ്ട് പറഞ്ഞു. റിസർവ് ബാങ്ക് അധികൃതരെ പൊലീസ് വിവിരം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
