Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ​ചി​ൻ പൈ​ല​റ്റി​ന്റെ...

സ​ചി​ൻ പൈ​ല​റ്റി​ന്റെ യാ​ത്ര ഇ​ന്ന് സ​മാ​പി​ക്കും

text_fields
bookmark_border
സ​ചി​ൻ പൈ​ല​റ്റി​ന്റെ യാ​ത്ര ഇ​ന്ന് സ​മാ​പി​ക്കും
cancel

ജ​യ്പു​ർ: മു​ൻ രാ​ജ​സ്ഥാ​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ സ​ചി​ൻ പൈ​ല​റ്റി​ന്റെ ‘ജ​ൻ സം​ഘ​ർ​ഷ് യാ​ത്ര’ തി​ങ്ക​ളാ​ഴ്ച സ​മാ​പി​ക്കും. അ​ജ്മീ​ർ ഹൈ​വേ​യി​ലെ കം​ല നെ​ഹ്റു ന​ഗ​റി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് സ​മാ​പ​നം.

വ്യാ​ഴാ​ഴ്ച അ​ജ്മീ​റി​ൽ​നി​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗ​ഹ് ലോ​ട്ടി​ന്റെ ചി​ല ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് യാ​ത്ര തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yatraSachin Pilot
News Summary - Sachin Pilot's ‘Jan Sangharsh Yatra’ will end today
Next Story