Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശിശുമരണം: മുൻ...

ശിശുമരണം: മുൻ സർക്കാറിനെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്ന്​ സചിൻ പൈലറ്റ്​

text_fields
bookmark_border
ashok-gehalot
cancel

ജയ്​പൂർ: കോട്ടയിലെ ശിശുമരണങ്ങളിലും രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടിനെ വിമർശിച്ച്​ ഉപമുഖ്യമന്ത് രി സചിൻ പൈലറ്റ്​​. ശിശുമരണങ്ങളിൽ മുൻ സർക്കാറിനെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. ഇപ്പോൾ നടന്നതിന്​ ആരാണ്​ ഉത്തരവാദിയെന്നാണ്​ പരിശോധിക്കേണ്ടതെന്ന്​ അദ്ദേഹം പറഞ്ഞു​.

വസുന്ധര രാജയുടെ തെറ്റുകൾക്കാണ്​ അവ​െര ജനങ്ങൾ അധികാരത്തിൽ നിന്ന്​ പുറത്താക്കിയത്​. ഇക്കാര്യത്തിൽ ഉത്തരവാദിത്തത്തോടെ വേണം കോൺഗ്രസ്​ സർക്കാർ പ്രതികരിക്കാനെന്നും അദ്ദേഹം പറഞ്ഞു.

രാജസ്​ഥാനിലെ കോട്ട ജെ​.കെ. ലോൺ ആശുപത്രിയിൽ 35 ദിവസത്തിനിടെ 107 നവജാത ശിശുക്കൾ മരിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ മാത്രം 100 ശിശുക്കളാണ്​ ഇൗ സർക്കാർ ആശുപത്രിയിൽ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsSachin PilotAshok Gehlot
News Summary - Sachin Pilot slams CM Ashok Gehlot over Kota infants-India news
Next Story