Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുവതീപ്രവേശനം:...

യുവതീപ്രവേശനം: ശുദ്ധിക്രിയ അറിയിച്ചിരുന്നുവെന്ന്​ എ. പത്​മകുമാർ

text_fields
bookmark_border
യുവതീപ്രവേശനം: ശുദ്ധിക്രിയ അറിയിച്ചിരുന്നുവെന്ന്​ എ. പത്​മകുമാർ
cancel

പത്തനംതിട്ട: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന്​ സന്നിധാനത്ത്​ ശുദ്ധിക്രിയ നടത്തിയത്​ തന്ത്രി കണ്​ ഠരര്​ രാജീവരര്​ തന്നെ അറിയിച്ചിരുന്നുവെന്ന്​ ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ എ. പത്​മകുമാർ. ശുദ്ധികലശം നടത്താനുള്ള തീരുമാനം ഫോണിലൂടെയാണ്​ തന്ത്രി അറിയിച്ചത്​. എന്നാൽ അതിന്​ ദേവസ്വം ബോർഡി​​​െൻറ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്നും പത്​മകുമാർ പറഞ്ഞു.

തന്ത്രിയുടെ വിശദീകരണ കത്ത്​ ലഭിച്ചിട്ടില്ല. കത്ത് ലഭിച്ചശേഷം ദേവസ്വം ബോർഡ്​ അത്​ പരിശോധിക്കുമെന്നും പത്​മകുമാർ പറഞ്ഞു. യുവതീ പ്രവേശനം​ സംബന്ധിച്ച്​ സർക്കാർ കണക്ക്​ പുറത്തുവിട്ടിട്ടുണ്ടെങ്കിലും, ദേവസ്വം ബോർഡ്​ ഇതുവരെ ഒരു കണക്കും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entryPadmakumar
News Summary - Sabarimala Women Entry- A Padmakumar- Kerala news
Next Story