Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശബരിമല യുവതി പ്രവേശനം:...

ശബരിമല യുവതി പ്രവേശനം: വിശാല ബെഞ്ചിന് വിട്ടത് ശരിവെച്ച് സുപ്രീംകോടതി

text_fields
bookmark_border
ശബരിമല യുവതി പ്രവേശനം: വിശാല ബെഞ്ചിന് വിട്ടത് ശരിവെച്ച് സുപ്രീംകോടതി
cancel

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹരജി വിശാല ബെഞ്ചിന് വിട്ടത് ശരിയായ തീരുമാനം തന ്നെയാണെന്ന് സുപ്രീംകോടതി. വിശാല ബെഞ്ചിന് വിട്ടതിനെതിരായ എതിർപ്പുകളെല്ലാം ചീഫ് ജസ്റ്റിസ് തള്ളി.

വിശാല ബെഞ്ച് 17 മുതൽ വാദം കേൾക്കും. വിഷയവുമായി ബന്ധപ്പെട്ട ഏഴു കാര്യങ്ങളാണ് ബെഞ്ച് പരിഗണിക്കുക.

ഭരണഘടന പ്രകാരം മതസ്വാതന്ത്ര്യത്തിന്‍റെ പരിധി എന്ത്, അനുഛേദം 25 പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്‍റെ പരിധി എന്ത്, 25-ാം അനുഛേദത്തിലെ മൊറാലിറ്റിയുടെ അർത്ഥം എന്ത്, മതസ്വാതന്ത്ര്യവും പ്രത്യേക മതവിഭാഗങ്ങൾക്കുള്ള സ്വാതന്ത്ര്യവും തമ്മിലെ ബന്ധം എന്ത് തുടങ്ങിയ കാര്യങ്ങളാണ് ബെഞ്ച് പരിഗണിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsSabarimala Newssupreme court
News Summary - sabarimala supreme court-india news
Next Story