Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്ഷേത്ര പ്രവേശനം:...

ക്ഷേത്ര പ്രവേശനം: സ്​ത്രീകളെ തടയുന്നത്​ തെറ്റ്​ -മന്ത്രി പാസ്വാൻ

text_fields
bookmark_border
ക്ഷേത്ര പ്രവേശനം: സ്​ത്രീകളെ തടയുന്നത്​ തെറ്റ്​ -മന്ത്രി പാസ്വാൻ
cancel

ന്യൂഡൽഹി: സൈന്യത്തിൽ വരെ സ്​ത്രീകൾക്ക്​ പ്രാതിനിധ്യം ലഭിക്കുന്ന സാഹചര്യത്തിൽ ശബരിമല ക്ഷേത്ര ​പ്രവേശനത്തിൽ മാത്രം സ്​ത്രീകൾക്ക്​ വിവേചനം പാടി​െല്ലന്ന്​ കേന്ദ്ര മന്ത്രിയും ലോക്​ ജനശക്​തി പാർട്ടി (എൽ.ജെ.പി) നേതാവുമായ രാംവിലാസ്​ പാസ്വാൻ. ഇതുസംബന്ധിച്ച സുപ്രീംകോടതിയുടെ ചരിത്രവിധി സ്വാഗതം ചെയ്യുന്നതായും എൻ.ഡി.എ ഘടകകക്ഷി നേതാവ്​ പറഞ്ഞു.

ദൈവം എല്ലാവരെയും സമന്മാരായാണ്​ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബി.ജെ.പി ദേശീയ നേതൃത്വം സുപ്രീംകോടതി വിധിയിൽ പ്രതികരിച്ചിട്ടില്ല. വിധി പഠിച്ചുവരുകയാണെന്നാണ്​ പാർട്ടി വക്​താവ്​ കഴിഞ്ഞദിവസം പറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ram vilas paswanSabarimala issue
News Summary - Sabarimala issue- Ram vilas Paswan - india news
Next Story