Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഷ്യയുടെ കോവിഡ്​...

റഷ്യയുടെ കോവിഡ്​ വാക്​സിൻ ഇന്ത്യയിലേക്ക്​ എത്തുന്നു

text_fields
bookmark_border
റഷ്യയുടെ കോവിഡ്​ വാക്​സിൻ ഇന്ത്യയിലേക്ക്​ എത്തുന്നു
cancel

മോസ്​കോ: റഷ്യയുടെ കോവിഡ്​ വാക്​സിൻ സ്​ഫുട്​നിക്​ അഞ്ച്​ ഇന്ത്യയിലേക്കും എത്തുന്നു. വാക്​സി​െൻറ 100 മില്യൺ ഡോസുകൾ ഇന്ത്യൻ ​കമ്പനിയായ ഡോ. റെഡ്ഡീസ്​ ലബോറട്ടറീസിന്​ കൈമാറുമെന്ന്​ നിർമാതാക്കൾ അറിയിച്ചു. വാക്​സിൻ മറ്റ്​ രാജ്യങ്ങളിലും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്​ റഷ്യ.

റഷ്യൻ ഡയറക്​ട്​ ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ട്​ വാക്​സിനി​െൻറ 300 മില്യൺ​ ഡോസ്​ ഇന്ത്യയിൽ നിർമിക്കാൻ ഡോ. റെഡ്ഡീസ്​ ലബോറട്ടറീസുമായി കരാറായിട്ടുണ്ട്​. ഇന്ത്യയിൽ റഷ്യൻ വാക്​സിനി​െൻറ മൂന്നാംഘട്ട പരീക്ഷണം നടത്തുന്നത്​ ഡോ. റെഡ്ഡി ഗ്രൂപ്പാണ്​. 2020 അവസാനത്തോടെ വാക്​സിനി​െൻറ ഇന്ത്യയിലെ വിതരണം ആരംഭിക്കുമെന്നാണ്​ സൂചന. വിവിധ ഏജൻസികളുടെ അംഗീകാരം ലഭിച്ചതിന്​ ശേഷം മാത്രമേ വാക്​സിൻ ഇന്ത്യയിൽ വിതരണം ചെയ്യുകയുള്ളു.

കോവിഡിനെതിരെ വാക്​സിൻ കണ്ടെത്തിയ ഏക രാജ്യമാണ്​ റഷ്യ. എന്നാൽ, ലോകാരോഗ്യ സംഘടന പോലുള്ള ഏജൻസികൾ റഷ്യയുടെ വാക്​സിൻ അംഗീകരിക്കാൻ തയാറായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaSputnik-VDr Reddy's Lab
News Summary - Russia Says To Sell Sputnik-V Vaccine To Dr Reddy's Lab
Next Story