Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട് പിൻവലിക്കൽ:...

നോട്ട് പിൻവലിക്കൽ: വിലയിരുത്തലിന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം

text_fields
bookmark_border
നോട്ട് പിൻവലിക്കൽ: വിലയിരുത്തലിന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം
cancel

ന്യൂഡൽഹി: നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി വിലയിരുത്താൻ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘങ്ങളെ അയക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 27 കേന്ദ്രസംഘങ്ങൾ സംസ്ഥാനങ്ങൾ സന്ദർശിക്കനാണ് തീരുമാനമെടുത്തത്. ഐ.ടി അഡീഷണൽ സെക്രട്ടറി അജയകുമാർ അടക്കം കേരളത്തിലേക്ക് മൂന്നുപേരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 

Show Full Article
TAGS:rupee ban 
News Summary - rupee ban
Next Story