Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒഡിഷയിൽ വിവരാവകാശ...

ഒഡിഷയിൽ വിവരാവകാശ പ്രവർത്തകൻ കൊല്ലപ്പെട്ടു

text_fields
bookmark_border
shot
cancel

ഫുൽബാനി: ഒഡിഷയിൽ കണ്ഡമാൽ ജില്ലയിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ്​ കൊല്ലപ്പെട്ടു. അഭിമന്യു പാണ്ഡയാണ് ബല്ലിഗുഡ ടൗണിലെ വസതിക്ക്​ സമീപം അജ്ഞാതരായ ആക്രമികളുടെ വെടിയേറ്റ്​ മരിച്ചത്​.

മോ​ട്ടോർ സൈക്കിളിൽ എത്തിയ യുവാക്കൾ നടത്തിയ വെടിവെപ്പിൽ പാണ്ഡ തൽക്ഷണം മരിച്ചു. പൊലീസ്​ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rtiodishamalayalam newsindia newsShot Death
News Summary - RTI worker shot dead in odisha -india news
Next Story