Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്രത്തിന്​ മാർഗനിർദേശവുമായി ആർ.എസ്​.എസ്​ ഉണ്ടാകുമെന്ന്​ ഭാഗവത്

text_fields
bookmark_border
Mohan-Bhagawat
cancel

കാ​ൺ​പൂ​ർ: വീ​ഴ്​​ച വ​രു​ന്നി​ട​ത്ത്​ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി ആ​ ർ.​എ​സ്.​എ​സ്​ ഉ​ണ്ടാ​കു​മെ​ന്ന്​ മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്.

എ​ന്നാ​ൽ, ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​ർ അ​ധി​കാ​ര ദു​രു​പ​യോ​ഗ സാ​ധ്യ​ത​ക്കെ​തി​രെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും നാ​ഗ്​​പൂ​രി​ൽ ആ​ർ.​എ​സ്.​എ​സ്​ ആ​സ്​​ഥാ​ന​ത്ത്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - RSS will give constructive advice to govt whenever it falters: Mohan Bhagwat-India News
Next Story