Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്ര നിർമാണത്തിൽ...

രാമക്ഷേത്ര നിർമാണത്തിൽ ശ്രദ്ധ വേണം -മോഹൻ ഭാഗവത്​

text_fields
bookmark_border
രാമക്ഷേത്ര നിർമാണത്തിൽ ശ്രദ്ധ വേണം -മോഹൻ ഭാഗവത്​
cancel

ഉദയപൂർ: ലോക്​സഭ തെരഞ്ഞെടുപ്പിൽ 340ലേറെ സീറ്റുകൾ നേടി ബി.ജെ.പി അധികാരത്തിലെത്തിയതിന്​ പിന്നാലെ രാമക്ഷേത്ര വിഷ യം വീണ്ടും ഉയർത്തി ആർ.എസ്​.എസ്​ മേധാവി മോഹൻ ഭാവത്​. ഉദയ്​പൂരിൽ നടന്ന പരിപാടിയിലാണ്​ ഭാഗവത്​ വിഷയം ഉന്നയിച്ചത്​​.

രാമനായി ജോലി ചെയ്യുകയാണ്​ നമ്മുടെ കർത്തവ്യം. അത്​ നാം ചെയ്യുക തന്നെ വേണം. നമുക്ക്​ ചിലരോട്​ ഉത്തരവാദിത്തങ്ങളുണ്ടാകും. എന്നാൽ, രാമൻെറ കാര്യത്തിൽ ശ്രദ്ധ​ വേണമെന്നും മോഹൻ ഭാഗവത്​ പറഞ്ഞു.

തെരഞ്ഞെടുപ്പ്​ പ്രചാരണവേളയിൽ രാമക്ഷേത്ര വിഷയം ബി.ജെ.പി സജീവമായി ഉയർത്തിയിരുന്നു. രാമക്ഷേ​ത്ര നിർമാണം എത്രയും പെ​ട്ടെന്ന്​ തുടങ്ങണമെന്നാണ്​ ആർ.എസ്​.എസ്​ നിലപാട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssmohan bhagavatmalayalam newsRam Temple Ayodhya
News Summary - RSS on ram temple issue-India news
Next Story