Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉള്ളാൾ...

ഉള്ളാൾ പാകിസ്​താനെന്നു​ സംഘ്​ നേതാവ്

text_fields
bookmark_border
ഉള്ളാൾ പാകിസ്​താനെന്നു​ സംഘ്​ നേതാവ്
cancel

മം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ മു​സ്​​ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ ഉ​ള്ളാ​ൾ പാ​കി​സ്​​താ​നാ​ണെ​ന്നും ഇ​വി​ടെ നി​ന്ന്​ ഹി​ന്ദു​വി​നെ സാ​മാ​ജി​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്​​ത്​ മു​തി​ർ​ന്ന ആ​ർ.​എ​സ്.​എ​സ് നേ​താ​വ്​ ക​ല്ല​ട്​​ക പ്ര​ഭാ​ക​ർ ഭ​ട്ട്. പാ​കി​സ്​​താ​നി​ക​ളു​ടെ മ​നോ​ഗ​തി​യാ​ണ്​ ഇ​വി​ട​ത്തു​കാ​ർ പു​ല​ർ​ത്തു​ന്ന​തെ​ന്നും ഗോ ​വ​ധ​വും ലൗ ​ജി​ഹാ​ദു​മെ​ല്ലാം ഇ​വി​ടെ പ​തി​വാ​ണെ​ന്നും ഭ​ട്ട്​ ആ​വ​ർ​ത്തി​ച്ചു.

ത​‍െൻറ പ​രാ​മ​ർ​ശ​ത്തി​ൽ ഒ​രു ഖേ​ദ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UllalRSS
Next Story